ബിജെപിയുടെ സിറ്റിങ് വാര്‍ഡാണിത്. രാജേഷിനെ ഇറക്കി കോര്പറേഷന് ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി പറയുന്നു.
സൂപ്പര്‍ സ്റ്റാറുകള്‍ നായകരായി വരുമ്പോള്‍ നായിക കഥാപാത്രങ്ങള്‍ക്ക് വേണ്ടത്ര സ്വാധീനമുണ്ടാകാറില്ല. എന്നാല്‍ ചിത്രം അങ്ങനെയല്ല
ജിഐ ടാഗുള്ള ഇറച്ചിയാണ് കേദാര്‍നാഥ് ചിക്കന്റേത്. കൊളസ്ട്രോള്‍ ഫ്രീ കൂടിയാണിവ.
നിലവില്‍ പാകിസ്താന് മുസ്ലിം ലീഗ് നവാസ് (പിഎംഎല്‍-എന്‍) വൈസ് പ്രസിഡണ്ടാണ് മര്‍യം നവാസ് ശരീഫ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 58,221 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്
സ്വാഭാവികമായ അന്ത്യത്തിലേക്ക് സിപിഎമ്മും ഇടതു സര്‍ക്കാറും പോയ്ക്കൊണ്ടിരിക്കുകയാണ്. അതിന്റെ ആദ്യ സൂചനയാണ് ഇന്നുണ്ടായ കോടിയേരിയുടെ രാജി
ഇന്ത്യന്‍ സേന നടത്തിയ തിരിച്ചടിയില്‍ ആറ്-ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടതായും 10-12 പേര്‍ക്ക് പരിക്കേറ്റതായും സൈനിക വക്താവ് അറിയിച്ചു.
കോടിയേരി ബാലകൃഷ്ണന് ഒഴിഞ്ഞ സ്ഥാനത്തേക്കാണ് എ വിജയരാഘവന് എത്തുന്നത്
ചികിത്സാ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് സ്ഥാനത്ത് നിന്ന് വിട്ടു നില്‍ക്കുന്നതെന്നതാണ് ഔദ്യോഗികമായ വിശദീകരണം
മൂന്ന് വനിതാ കൗണ്‍സിലര്‍മാരും പ്രസിഡന്റ്്, വൈസ് പ്രസിഡന്റ്് സ്ഥാനത്തേക്ക് മത്സരിക്കാന്‍ അനുവദിക്കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു