പാര്‍ട്ടി സ്ഥാപക ദിനമായ ഡിസംബര്‍ 28ന് സംസ്ഥാനത്ത് നടത്തുന്ന ഫ്ളാഗ് മാര്‍ച്ചില്‍ എംപിമാര്‍, എംഎല്‍എമാര്‍ ഉള്‍പ്പെടെ അറുപതിനായിരം പേര് പങ്കെടുക്കും
ബൈഡന് വിജയിച്ചിട്ടും അതംഗീകരിക്കാതെ നില്‍ക്കുകയാണ് ട്രംപ്.
നെഹ്റുവിന്റെ 131-ാം ജന്മവാര്‍ഷികദിനത്തിലാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നേതാക്കളില്‍ ഒരാളായ നെഹ്രുവിനെ കുറിച്ച് മോദി പ്രതികരിച്ചത്.
മണിപ്പൂരിന്റെയും ജമ്മു ക്ശ്മീരിന്റെയും ചുമതലയുണ്ടായിരുന്ന രാം മാധവിനും ഒരു സംസ്ഥാനത്തിന്റെ ചുമതലയില്ല
ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങള്‍ ബൈഡന് ആശംകള്‍ അറിയിച്ചിട്ടും ചൈന ഇക്കാര്യത്തില്‍ മൗനം പാലിച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു.
കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനായി ബിനോയിയുടെ ഡിഎന്‍എ പരിശോധന നടത്തിയെങ്കിലും ഫലം കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല.
വിവാഹച്ചടങ്ങില്‍ നിയന്ത്രണം ലംഘിച്ചാല്‍ 5,000 രൂപ പിഴ ഈടാക്കും.
ട്വിറ്ററിലാണ് ഷെയ്ഖ് മുഹമ്മദ് ആശംസകള്‍ നേര്‍ന്നത്.
നേരത്തെ, വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ നടിയുടെ സഹോദരി രംഗോലി ചന്ദലിന്റെ അക്കൗണ്ട് ട്വിറ്റര്‍ പൂട്ടിയിരുന്നു.
വിഷന്‍ 2030ന്റെ ഭാഗമായാണ് പ്രഖ്യാപനം. വരുംദശാബ്ദത്തില്‍ രാജ്യത്തിന്റെ പരിസ്ഥിതി സുസ്ഥിരത കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി