സ്വപ്നയുമായി ഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് വ്യാപകമായ നുണപ്രചരിപ്പിക്കുയാണ് ബിജെപി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ ശാപമാണ് ബിജെപിയെന്നും മമത പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം പാര്‍ട്ടി സംഘടിപ്പിച്ച ബഹുജന റാലിയില്‍ സംസാരിക്കുകയായിരുന്നു മമത
സെപ്തംബറിലാണ് പതിറ്റാണ്ടുകള്‍ നീണ്ട ശത്രുതയ്ക്ക് വിരാമമിട്ട് ഇരുരാഷ്ട്രങ്ങളും തമ്മില്‍ നയതന്ത്ര സഹകരണത്തിന് ധാരണയായത്
ആഗ്ര സ്വദേശി നീലേഷ് ഗുപ്തയെ(44)യാണ് ഗുജറാത്ത് പൊലീസ് പിടികൂടിയത്. ആര്‍ക്കിടെക്ട് സ്ഥാപനത്തിന്റെ മറവിലാണ് ഇയാള്‍ ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് നടത്തിയിരുന്നതെന്നും ലക്ഷക്കണക്കിന് രൂപയാണ് ഇതിലൂടെ സമ്പാദിച്ചതെന്നും പോലീസ് പറഞ്ഞു
പത്തു ഗ്രാമിന് മാസങ്ങള്‍ക്ക് ശേഷമാണ് 49000 രൂപയില്‍ താഴെ പോകുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 66,042 സാമ്പിളുകളാണ് പരിശോധിച്ചത്
ചെമ്പരാക്കം റിസര്‍വോയര്‍ തടാകത്തിന്റെ ഷട്ടറുകള്‍ തുറന്നതോടെ അഡയാര്‍ പുഴയില്‍ ജലനിരപ്പുയര്‍ന്നിട്ടുണ്ട്.
അടുത്ത മാസങ്ങളില്‍ തന്നെ നിരക്കുകള്‍ കൂട്ടിയേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, നിരക്കുകള്‍ വര്‍ധിപ്പിച്ചാല്‍ വരിക്കാരുടെ എണ്ണം കുത്തനെ ഇടിയുമെന്നാണ് വിപണിയിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. വോഡഫോണ്‍ ഐഡിയയും എയര്‍ടെലും നിരക്കുകള്‍ കൂട്ടുമെന്ന് പറയുമ്പോള്‍ ജിയോ കൂട്ടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്
ഇന്ത്യയില്‍ സേവനങ്ങള്‍ സൗജന്യമായി തുടരുമെന്നും പണമിടപാടുകള്‍ക്ക് യുഎസ് ഉപഭോക്താക്കളില്‍ നിന്നാണ് ചാര്‍ജ്ജ് ഈടാക്കുകയെന്നും ഗൂഗിള്‍ വ്യക്തമാക്കി
27ലധികം സിനിമകളില്‍ നിന്നാണ് 14 അംഗ ജൂറി ജല്ലിക്കട്ടിനെ തിരഞ്ഞെടുത്തത്.