ബാങ്കിങ് വ്യവസായത്തെ നിയന്ത്രിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് നിര്‍ദേശമെന്നും അദ്ദേഹം ആരോപിച്ചു.
അധികാരം ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് കാബിനറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന ചര്‍ച്ചയിലാണ് ഇപ്പോള്‍ ബൈഡന്
മോദി സര്‍ക്കാറിനെതിരെ സത്യസന്ധമായ വാര്‍ത്തകള്‍ നല്കിയ മാധ്യമമായിരുന്നു ഹഫ് പോസ്റ്റ് ഇന്ത്യ.
ഓര്‍ഡിനന്‍സിന് കീഴിലെ എല്ലാ കേസുകളും ജാമ്യമില്ലാ കുറ്റമായാണ് പരിഗണിക്കപ്പെടുക.
കാറില്‍ നിന്ന് പുറത്തിറങ്ങിയ വധു ഭര്‍ത്താവിന് താലിമാല ഊരി നല്കി കാമുകന്റെ കൂടെ പോയി.
ഈസ്റ്റ്, വെസ്റ്റ് മിഡ്നാപൂരില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരാണ് ബിജെപിയിലേക്ക് ചേക്കേറിയത്.
ഇത് യേശുവിന്റെ വീടാണ് എന്ന് തദ്ദേശീയര്‍ വിശ്വസിച്ചിരുന്നതായി കെന്ഡാര്ക് പറയുന്നു.
ചെറിയ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഇന്നത്തെ അവസ്ഥയില്‍ ക്ലാസുകള്‍ തുടങ്ങുക എന്നതും സ്കൂളില്‍പോയി പഠിക്കുക എന്നതും പ്രായോഗികമാകില്ല
മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍-852.
സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.