കഴിഞ്ഞ ദിവസം വീശിയടിച്ച നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത നാശനഷ്ടമാണ് ഉണ്ടായത്
വ്യാഴാഴ്ച വൈകീട്ടോടെയാണ് അപകടം നടന്നത്
രാജസ്ഥാനിലെ ജുഞ്ജുനു ജില്ലയിലാണ് സംഭവം
കഴിഞ്ഞ വര്‍ഷം നവംബര്‍ 26നാണ് സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് നിലവില്‍ വന്നത്.
ഇതിന് പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നാഗാലാന്‍ഡ് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്
വെള്ളത്തുണിയില്‍ പൊതിഞ്ഞ് ആശുപത്രി വരാന്തയില്‍ സ്ട്രക്ചറില്‍ കിടത്തിയ മൃതദേഹത്തിലാണ് തെരുവുനായ് കടിച്ചുവലിക്കുന്നത്.
ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായ വിസ്താര വഴിയാണ് എയര്‍ ഇന്ത്യയെ സ്വന്തമാക്കാനുള്ള ലേലത്തില്‍ ഗ്രൂപ്പ് പങ്കെടുക്കുന്നത്. ഇതിനായി സിംഗപ്പൂര്‍ എയര്ലൈന്സുമായ് ടാറ്റ ഗ്രൂപ്പ് ചര്‍ച്ച നടത്തി
വാക്സിന്റെ കാര്യത്തില്‍ വലിയ സംശയങ്ങള്‍ പലവട്ടം ഉന്നയിച്ച ആളാണ് ബ്രസീല്‍ പ്രസിഡന്റ്
കഴിഞ്ഞ 18-നായിരുന്നു അപകടം. വിവാഹം നടന്നിട്ട് ഒരു മാസം പൂര്‍ത്തിയാകുന്ന ദിവസത്തിലായിരുന്നു മരണം. സെബിനും അമ്മ ആനിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു
പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 36,360 രൂപയായി