24 മണിക്കൂറിനിടെ 39,108 സാമ്പിളുകള്‍ പരിശോധിച്ചു.
ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്
അഹന്തയും സത്യവും തമ്മില്‍ ഏറ്റുമുട്ടുന്നുവോ അപ്പോഴെല്ലാം അഹന്ത പരാജയപ്പെട്ടിട്ടുണ്ട് എന്ന് പ്രധാനമന്ത്രി ഓര്‍ക്കണം
രജൗരി ജില്ലയിലെ സുന്ദര്‍ബാനി പ്രദേശത്താണ് വെടിവെയ്പ്പുണ്ടായത്
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 300 രൂപയായിരുന്ന ക്ഷേമ പെന്ഷന് എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ 1400 ലേക്കെത്തിയെന്ന പ്രചാരണം തെറ്റാണെന്ന് ലിജു വ്യക്തമാക്കി. ജാലിയന്‍ കണാരന്‍മാരോട് സോഷ്യല്‍ മീഡിയ സഖാക്കളെ ഉപമിക്കുകയു ചെയ്തു
ഹലീമയുടെ തീരുമാനത്തിന് പിന്തുണയുമായി അന്താരാഷ്ട്ര മോഡലുകളായ ജിജി ഹദീദ്, ബെല്ല ഹദീദ്, ഉഗ്ബദ് അബ്ദിന്ദ്, ഗായിക റിഹാന തുടങ്ങിയവര്‍ രംഗത്തെത്തി.
മറ്റു ജില്ലകളില്‍ പെട്ടുപോയവര്ക്കും തപാല്‍ വോട്ട് അനുവദിക്കും
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സെടുത്തു
സമാധാനപരമായ മാര്‍ച്ചിനെ എന്തിനാണ് തടയുന്നത് എന്നാണ് കര്‍ഷകരുടെ ചോദ്യം.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് അയല്‍ സംസ്ഥാനങ്ങളില്‍നിന്നു പുറപ്പെട്ട കര്‍ഷകരെ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഡല്‍ഹി പൊലീസ്