267 പുതിയ മദ്യശാലകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ മുഖ്യമന്ത്രിക്ക് വി.എം സുധീരന് അയച്ച തുറന്ന കത്ത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 42,700 സാമ്പിളുകളാണ് പരിശോധിച്ചത്.
139.35 കോടി രൂപയുടെ ക്രമക്കേട് ഡൊറാന്‍ഡ ട്രഷറിയില്‍നിന്ന് നടത്തിയെന്നതാണ് അഞ്ചാമത്തേതും അവസാനത്തേയും കേസ്.
കെ.എസ്.ഇ.ബിയിലെ നിയമവിരുദ്ധ ഭൂമി കൈമാറ്റത്തെയും അഴിമതിയെയും നിസാരവത്ക്കരിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെയും യു.ഡി.എഫ് ശക്തമായി പ്രതിരോധിക്കുമെന്ന് സതീശന് പറഞ്ഞു.
കോവിഡ് ഭീതിയില്‍ രണ്ട് വര്‍ഷത്തോളം നിശ്ചലമായിക്കിടന്ന അക്കാദമിക ഘടികാരം പതിവുപോലെ വീണ്ടും ചലിച്ചു തുടങ്ങുകയാണ്.
കോഴിക്കോട് ജില്ലയില്‍ ഉപ്പിലിട്ട ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നും വെള്ളം എന്ന് തെറ്റിദ്ധരിച്ച് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ലായനി കുടിച്ച് രണ്ട് കുട്ടികള്‍ക്ക് പൊള്ളലേറ്റ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍ ഇറക്കിയിരിക്കുന്നത്.
കുഞ്ഞിനെ നിലവില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കണ്ണൂരില്‍ സി.പി.എം പ്രവര്ത്തകന് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി.എം.എ സലാം.കണ്ണൂരില്‍ സി.പി.എം പ്രവര്ത്തകന് കൊല ചെയ്യപ്പെട്ട സംഭവത്തെ അങ്ങേയറ്റം അപലപിക്കുന്നു. കഴിഞ്ഞ ആറ് കൊല്ലം തുടര്‍ച്ചയായി ആഭ്യന്തരവകുപ്പ്...
ജനവിധി പെട്ടിയിലായി;കൂട്ടിയും കിഴിച്ചും പഞ്ചാബ് രാഷ്ട്രീയം
ഹിജാബ് വിരുദ്ധതയിലൂടെ പൗരാവകാശ ധ്വംസനത്തിനും സ്ത്രീ വിരുദ്ധതക്കുമെതിരെ 25ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ സംസ്ഥാന വനിതാലീഗ് സംഘടിപ്പിക്കും.