ഹൃദയാഘാതം മൂലമാണ് മരണം.
മരണത്തില്‍ അനുശോചിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
സംഭവം പാര്‍ട്ടിയെ തന്നെ നാണക്കേടിലാക്കിയതോടെ ഇത് സംബന്ധിച്ച നടപടി ഔദ്യോഗികമായി വിശദീകരിക്കാന്‍ നേതൃത്വം തയാറായിട്ടില്ല.
സാധാരണ രീതിയിലുള്ള അഗ്നിശമന സംവിധാനങ്ങള്‍ ഇവിടെ പ്രായോഗികമല്ലെന്നു വിദഗ്ധര്‍ പറഞ്ഞു
സ്വര്‍ണ്ണ വിലയില്‍ കുറവ്.
കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎം ആരോപിക്കുന്നത്.
കോവിഡിന് ശേഷം ഇതാദ്യമായാണ് സ്കൂളുകള്‍ സമ്പൂര്‍ണ തോതില്‍ തുറക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 49,183 സാമ്പിളുകളാണ് പരിശോധിച്ചത്.
ഖുര്‍ആനും മുസ്്ലിം വ്യക്തി നിയമവുമൊക്കെ തന്റെ സൗകര്യാര്‍ത്ഥം വ്യാഖ്യാനിക്കാന്‍ കഴിയുന്നൊരാളെ നോക്കി നടന്ന ബി.ജെ.പിക്ക് സന്തോഷം. കാവി പുതച്ച സ്ഥിതിക്ക് ഇനി കുളിപ്പിച്ചു കിടത്താനാവും അടുത്ത ശ്രമം.
കേരളം വ്യാപകമായി ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന മാതമംഗലത്തെ സി.ഐ.ടി.യു തൊഴിലാളികളുടെ സമരത്തെ ന്യായീകരിച്ചു കൊണ്ടും കേരള ഹൈക്കോടതി വിധിയെ തള്ളിപ്പറഞ്ഞു കൊണ്ടും രാജ്യസഭാ മെമ്പറും മുന്‍ വ്യവസായ മന്ത്രിയുമായ എളമരം കരീം ദേശാഭിമാനിയില്‍ എഴുതിയ മാതമംഗലം:...