ആധുനിക അറബ് നഗരങ്ങളുടെ ബഹളങ്ങളൊന്നും മസ്കത്തിനില്ല. അയല്‍ രാജ്യമായ യമന്‍ ആഭ്യന്തര യുദ്ധത്തില്‍ കത്തിയെരിയുമ്പോഴും ഒമാന്‍ തലസ്ഥാന നഗരി ശാന്തമാണ്.
പരിക്കേറ്റ മൈക്കിളിനെ നാട്ടുകാര്‍ ചേര്‍ന്ന് നെടുക്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യോമസേനാ യുദ്ധവിമാനം സുഖോയ്യുടെ പൈലറ്റായിരുന്നു.
തമിഴ്നാട് സ്വദേശി ബാലുവാണ് ആക്രമിച്ചത്.
ഇസ്ലാമിക വിശ്വാസപ്രകാരം മനസ്സിനെ ശരിയിലേക്ക് നയിക്കുന്നത് നല്ല വിശ്വാസം, ചിന്ത തുടങ്ങിയവയാണ്. ഇതിന് വഴിവെക്കുന്നത് ഓരോ വ്യക്തിയുടെയും മനസ്സുറപ്പും ശക്തിയുമാണ്. തെറ്റിലേക്ക് വലിച്ചിഴക്കുന്നതാവട്ടെ തെറ്റായ വിശ്വാസം, ചിന്ത തുടങ്ങിയവയുമാണ്.
ഇംഗ്ലീഷ് അധ്യാപികയായ ചാന്ദിനി നാസാണ് രാജിവെച്ചത്.
കേസിലെ വാദം തിങ്കളാഴ്ചയും തുടരും.
കഴിഞ്ഞ 24 മണിക്കൂറിനിടെ 63,192 സാമ്പിളുകളാണ് പരിശോധിച്ചത്.
കോഴിക്കോട്ട് പഠനയാത്രക്കെത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഉപ്പിലിട്ടത് വില്‍ക്കുന്ന കടയില്‍നിന്ന് ആസിഡ് കഴിച്ച് പൊള്ളലേറ്റ സംഭവം ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിട്ടുണ്ട്.
മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പോസ്റ്റുമോര്‍ട്ടം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ട്വന്റി ട്വന്റി പ്രവര്‍ത്തകര്‍ പറഞ്ഞു.