സ്വകാര്യ ബസുടമകള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി വീണ്ടും കടപ്പുറത്തേക്ക്.
കല്ലിടാന്‍ സമ്മതിക്കില്ല എന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍.
യുക്രൈന് യുദ്ധഭീതിയില്‍ അന്താരാഷട്ര വിപണിയില്‍ അസംസ്ക്യത എണ്ണ വില കുതിച്ചുയരുകയാണ്.
സര്‍ക്കാരിന്റെ തലക്കുചുറ്റും വിവാദങ്ങള്‍ വട്ടമിടുന്നതിനിടെ പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തിന് നാളെ തുടക്കം.
കേരളത്തെ ഞെട്ടിച്ച് യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിന് ഇന്നേക്ക് അഞ്ച് വര്‍ഷം
ഇന്നലെയും സ്വര്‍ണ്ണ വില കുറഞ്ഞിരുന്നു.
നന്ദുപ്രകാശ് എന്നയാളാണ് അക്രമികള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് പൊലീസ് അറിയിച്ചു.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ മത്സരിക്കുന്ന 623 സ്ഥാനാര്‍ത്ഥികളില്‍ 103 പേരും ക്രിമിനല്‍ കേസ് പ്രതികള്‍.
രാഹുല്‍ ആധുനിക ജിന്നയാണെന്നും രാജീവ് ഗാന്ധിയുടെ മകനാണോ എന്നതിന് ആരെങ്കിലും തെളിവ് ചോദിക്കുന്നുണ്ടോ എന്നായിരുന്നു പ്രസ്താവന. സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ തെളിവുകള്‍ കേന്ദ്ര സര്ക്കാ ര്‍ പുറത്തുവിടണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടതാണ് ഹിമന്തയെ പ്രകോപിപ്പിച്ചത്.
കര്‍ണാടക ഹൈക്കോടതിയില്‍ വാദം തുടരുന്നു