സ്ഫോടകവസ്തു കൈകാര്യം ചെയ്യല്‍, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പോലീസില്‍ പരാതി നല്‍കിയിട്ടും ഇവര്‍ക്കൊന്നും നീതി കിട്ടുന്നില്ലെന്നും അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്രയേറെ വിമര്‍ശനങ്ങളുയര്‍ന്നിട്ടും പ്രഖ്യാപിത അജണ്ടയില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന മട്ടിലാണ് നിര്‍മലയും കേന്ദ്ര സര്‍ക്കാറും. ശൂന്യമായ ഖജനാവ് നിറക്കാന്‍ മോദി സര്ക്കാറിനറിയാവുന്ന ഒരേയൊരു പണിയാണ് ആസ്തി വില്പന.
ദ്യാലയങ്ങളും കലാശാലകളും യൂണിഫോം പോലെയുള്ള വൈകാരികമായ പ്രതീകങ്ങള്‍ക്ക് പിറകെയല്ല പോകേണ്ടത്. മറിച്ച് ഇന്ത്യയിലെ പരകോടി ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായ മതവിശ്വാസമെന്ന മൗലിക യാഥാര്‍ഥ്യങ്ങളെ അംഗീകരിക്കുകയാണ് വേണ്ടത്.
ഭരിക്കുന്നവരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായമില്ലങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നെന്നും ആഭ്യന്തര വകുപ്പ് കൈയില്‍ വെച്ചിരിക്കുന്ന മുഖ്യമന്ത്രിയുടെ പരാജയമായിട്ടേ ഇതിനെ വിലയിരുത്താന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം തുറന്നടിച്ചു.
വികസനത്തെക്കുറിച്ച് സംസാരിക്കാന്‍ പടിഞ്ഞാറന്‍ യുപി ആഗ്രഹിക്കുന്നുണ്ടെന്നും ഹിന്ദു, മുസ്ലിം, മതം, ജിന്ന എന്നിവയെപറ്റി സംസാരിക്കുന്നവര്‍ക്ക് വോട്ട് നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 71,411 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് നടക്കുന്ന മറ്റൊരു പോരാട്ടത്തില്‍ സ്പോര്‍ട്ടിംഗ് ലിസ്ബണ്‍ ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടുന്നുണ്ട്.
നാടിന്റെ സാമൂഹികാന്തരീക്ഷത്തെ തന്നെ തകര്‍ക്കുന്ന രീതിയിലുള്ള ലഹരി മാഫിയയുടെ വ്യാപനത്തിന്റെ ഉദാഹരണങ്ങളിലൊന്നാണ് പെണ്‍കുട്ടികളുടെ ഈ വെളിപ്പെടുത്തല്‍. മുഴുവന്‍ സാമൂഹിക വ്യവഹാരങ്ങളേയും നിയന്ത്രിക്കുന്ന തലത്തിലേക്കു മയക്കുമരുന്ന് സംഘങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഉപ്പിലിട്ടത് വേഗം പാകമാകാന്‍ പ്രദേശത്തെ കടക്കാര് ചില രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് പ്രദേശത്ത് വ്യാപക പരാതിയുണ്ട്.ഇതാകാം കുട്ടി കുടിച്ചത് എന്നാണ് അനുമാനം.