സമൂഹമാധ്യമങ്ങളിലൂടെയുള്ള അഞ്ജലിയുടെ വാദങ്ങളെ കുറിച്ചും പരാതിക്കാരി പ്രതികരിച്ചു. എന്തെങ്കിലും പറഞ്ഞത് കൊണ്ട് അവര്‍ നിരപരാധിയാവില്ല. താന്‍ എന്താണ് മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതെന്ന് അവര്‍ പൊതുജനത്തോടും അന്വേഷണ സംഘത്തോടും തുറന്നു പറയട്ടെയെന്നും പരാതിക്കാരി പറഞ്ഞു.
അധികാര വടംവലിയെ തുടര്‍ന്ന് തെരുവുയുദ്ധം വരെയെത്തിയ ഐ.എന്‍.എല്ലിലെ ഭിന്നത പൊട്ടിത്തെറിയിലെത്തിയിട്ടും ഇടപെടാനാവാതെ എല്‍.ഡി.എഫ്.
കഴിഞ്ഞ ദിവസം കുഴല്‍മന്ദം വെള്ളപ്പാറയില്‍ രണ്ട് യുവാക്കള്‍ കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാതലത്തിലണ് പരിശോധന നടത്തിയത്.
പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളിലാണ് പ്രധിഷേധം
ഇന്ത്യയിൽ മുസ്ലിംകൾക്കെതിരെ നടക്കുന്ന നീക്കങ്ങളിൽ കടുത്ത ആശങ്കയുമായി ഒഐസി.
ജയത്തോടെ 15 മത്സരങ്ങളില്‍ 26 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാംസ്ഥാനത്താണ്.
ശാസ്ത്ര സാങ്കേതിക മേഖലകളില്‍ മികവുറ്റ സംഭാവനകളര്‍പ്പിച്ച് കേരളത്തിന്റെ അഭിമാനമായ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യില്‍ 2022-23 അക്കാദമിക് വര്‍ഷത്തെ വിവിധ കോഴ്സുകളിലേക്ക് പിഴയില്ലാതെ മാര്‍ച്ച് 7 വരെ അപേക്ഷിക്കാം. വ്യത്യസ്ത യോഗ്യതകളുള്ളവര്ക്കപേക്ഷിക്കാവുന്ന നിരവധി കോഴ്സുകളാണ് കുസാറ്റ്...
കൊച്ചി: സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് കഞ്ചാവ് നല്കി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവാക്കളുടെ രണ്ട് ആഴ്ചത്തെ ഫോണ്‍ കോള്‍ വിവരങ്ങള്‍ (സി.ഡി.ആര്) കേന്ദ്രീകരിച്ച് അന്വേഷണം. തൃപ്പൂണിത്തുറ അരഞ്ഞാണിയില്‍ വീട്ടില്‍ ജിത്തുവും (29), തൃപ്പൂണിത്തുറ പെരുമ്പള്ളിയില്‍ വീട്ടില്‍ സോണിയും...
ഉത്സവം ചടങ്ങുകള്‍ മാത്രമായി നടത്താനാണ് തീരുമാനം.
ആശ്വാസവും സന്തോഷവും നിറഞ്ഞൊരു വീടു കൈമാറുന്ന ധന്യ മുഹൂര്‍ത്തത്തിന് ഇന്നു സാക്ഷ്യം വഹിച്ചുവെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.