ഏകാധിപത്യവും ഫാസിസ്റ്റ് നിലപാടുകളും അംഗീകരിച്ചു തരാന്‍ ഇത് ഉത്തര്‍പ്രദേശല്ല കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു ലേബലില്‍ തീവ്ര വലതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന സര്‍ക്കാരിനെയും ഓര്‍മ്മപ്പെടുത്തുന്നു വിഡി സതീശന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
സ്കൂളുകളുടെ 200 മീറ്റര്‍ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
ആലപ്പുഴ പൊന്നംവെളി ദേശീയ പാതയില്‍ ഇന്ന് രാവിലെയോടയാണ് സംഭവം.
ലോകത്ത് 70 ശതമാനത്തോളം പേര് വാക്സിന് സ്വീകരിക്കുകയാണെങ്കില്‍ ഈ വര്‍ഷം മധ്യത്തോടെ കോവിഡ് മഹാമാരിയുടെ രൂക്ഷത കുറയുമെന്ന് ലോകാരോഗ്യ സംഘടന
ഓണ്‍ലൈന്‍ പണമിടപാടിനായി ഉപയോഗിക്കുന്ന ക്യൂആര്‍ കോഡ് മാറ്റിയൊട്ടിച്ചുള്ള തട്ടിപ്പ് വ്യാപകമാവുന്ന സാഹചര്യത്തില്‍ വ്യാപാരികള്‍ ശ്രദ്ധിക്കണമെന്ന് സൈബര്‍ പൊലീസ്.
മോഡലുകളുടെ മരണത്തിലൂടെ വിവാദത്തിലായ ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിന്റെ ഉടമ റോയി വയലാറ്റുള്പെടെ പോക്സോ കേസില്‍ പെട്ട മൂന്നുപേര്‍ക്കെതിരെ കോഴിക്കോടുകാരിയായ മറ്റൊരു യുവതിയും രംഗത്തും. റോയിയെ കൂടാതെ സൈജു തങ്കച്ചന്, കോഴിക്കോടുകാരിയായ അഞ്ജലി എന്നിവര്‍ക്കെതിരേയുമാണ് പരാതിയുമായി...
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പൊതു അവധി ഒഴികെ എല്ലാ ശനിയാഴ്ചയും പ്രവര്‍ത്തി ദിനം ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഗോവ, ഉത്തരാഖണ്ഡ് നിയമസഭകളിലേക്കും ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിനുമുള്ള പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങി. യു.പിയിലെ 55 മണ്ഡലങ്ങളിലേക്കും ഗോവയിലെ 40 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലെ 70 മണ്ഡലങ്ങളിലേക്കും 14നാണ് വോട്ടെടുപ്പ്.
തമിഴ്നാട്ടില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഇളവുകളോടെ മാര്‍ച്ച് രണ്ട് വരെ നീട്ടി.
ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളിയായിരുന്നു ഫൈജാസ്.