പാര്‍ട്ടി ചിഹ്നം, പതാക, പോസ്റ്ററുകള്‍, മറ്റു പ്രചാരണ വസ്തുക്കള്‍ എന്നിവ പോളിംഗ് ബൂത്തുകളിലും നിശ്ചിത ദൂരപരിധിയിലും പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം.
കൈനകരി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലുള്ള പോഞ്ഞാന്‍ തറച്ചിറയിലാണ് തൊഴിലാളിയായ രാജേഷിനും ഉത്തരയ്ക്കുമുള്ള സ്വപ്ന ഭവനം യാഥാര്‍ത്ഥ്യമായത്.
ഈ മാസം ഇത് മൂന്നാം തവണയാണ് ശ്രീലങ്കന്‍ കടലില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റിലാകുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കേരളം ഭരിക്കുന്നത് സര്‍ക്കാരല്ല, പാര്‍ട്ടിയാണെന്നും സതീശന് കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കണ്ണൂര്‍ തോട്ടടയിലെ ബോംബേറും മാതമംഗലത്തെ...
ബി.ജെ.പിയുടെ പ്രവര്‍ത്തന ശൈലിയില്‍ അതൃപ്തിയുണ്ടെന്നും സ്വയം പ്രഖ്യാപിത നേതാക്കളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും സൗരഭ് സിങ് പ്രതികരിച്ചു.
അറസ്റ്റിലായ അക്ഷയ് (ജിഷ്ണുവിവിന്റെ സുഹൃത്ത്) കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇന്ന് രാവിലെ ഉമ്മുകുല്‍സു, ഷംസുദീന്‍ എന്നിവരാണ് ചാടിപ്പോയത്.
ഈ ആപ്പുകള്‍ ഇന്ത്യക്കാരുടെ സെന്‍സിറ്റീവ് ഡാറ്റ ചൈന പോലുള്ള വിദേശ രാജ്യങ്ങളിലെ സെര്‍വറുകളിലേക്ക് കൈമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും പുതിയ നിരോധന ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കി.
പ്രതിദിന കോവിഡ് സ്ഥിരീകരണ നിരക്ക് 11 ശതമാനം കുറഞ്ഞ് 3.17 ശതമാനമായി.
കര്‍ഷകര്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടതിനാലാണ് പ്രതിഷേധിക്കാന്‍ നിര്‍ബന്ധിതരാകുന്നതെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.