ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് റാലിയിലിക്കിടെയാണ് യോഗിയുടെ പരാമര്‍ശം.
ഹിജാബ് വിഷയം ഭരണഘടനാപരമായ അവകാശത്തിന്റെ വിഷയമാണെന്നും മതപരമായ വിഷയമായി മാത്രം ഇതിനെ കാണേണ്ടതില്ലെന്നും കൂട്ടിചേര്‍ത്തു.
ഇതോടെ രാവിലെ ആറ് മുതല്‍ രാത്രി പത്ത് മണി വരെ പാര്‍ട്ടികള്‍ക്ക് പ്രചാരണം നടത്താം. നേരത്തെ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയായിരുന്നു പാര്‍ട്ടികള്‍ക്ക് അനുവദിച്ച സമയം.
ജയത്തോടെ 26 പോയിന്റുമായി എടികെ മോഹന്‍ ബഗാന് ടേബിളില്‍ രണ്ടാം സ്ഥാനത്തെതി.
ലേലം നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പത്തു ടീമുകള്‍ ലേക്കായി 590 താരങ്ങളാണ് മേല പട്ടികയിലുള്ളത്.
ബജറ്റ് സമ്മേളനത്തെ തുടര്‍ന്നുള്ള നടപടികള്‍ നടക്കുന്ന സമയത്താണ് ഗവര്‍ണര്‍ നിയമസഭാ സമ്മേളനം തടഞ്ഞ്.
മതപരമായ ഐഡന്റിറ്റികളുടെമേല് അവരെ എരിവില്‍ നിര്‍ത്തിയാല്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ലാഭവിഹിതം വളരെ കൂടുതലായിരിക്കും. കൂടാതെ ഭരണകൂട അനാസ്ഥ കാരണം ഇന്ത്യന്‍ യുവത നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്മ പ്രശ്നത്തില്‍ നിന്നും അവരുടെ ശ്രദ്ധ തിരിച്ചുവിടാനും സാധിക്കും. ചുരുക്കത്തില്‍,...
ക്ലാസുകള്‍ വൈകിട്ട് വരെയാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ കൂടിയാലോചനകള്‍ക്ക് ശേഷമെ തീരുമാനമെടുക്കുവെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 73,965 സാമ്പിളുകളാണ് പരിശോധിച്ചത്.
യാത്രക്കാരെ പുറത്തിറക്കി സുരക്ഷിതമാക്കി.