പൊതുസ്ഥലങ്ങളിലെ അടച്ചിട്ട മുറികളില്‍ പ്രവേശിക്കാന്‍ ഇനിമുതല്‍ മാസ്കും വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല.
ലൈംഗികാരോപണം ഉന്നയിക്കുന്നത് ഗൂഢ ലക്ഷ്യത്തോടെയാണെന്നും പരാതി കൊടുത്ത യുവതിയും താനും സുഹൃത്തുക്കളായിരുന്നെന്നുമാണ് മുന്‍കൂര്‍ ജാമ്യത്തിനായി ശ്രീകാന്ത് വെട്ടിയാര്‍ സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞത്.
സമൂഹത്തില്‍ അരക്ഷിതാവസ്ഥ വളര്‍ത്തുന്ന നയങ്ങളും പ്രഖ്യാപനങ്ങളുമായി അധികാരികള്‍ മുന്നോട്ടുപോകുമ്പോള്‍ ഒറ്റപ്പെടുന്നത് സാധാരണക്കാരാണ്. ദുഷിച്ച ഭരണസംവിധാനങ്ങളും ഉദ്യോഗസ്ഥരുടെ മനോഭാവങ്ങളും ഭാവി ഇരുളടഞ്ഞതാണെന്ന ധാരണ വളര്‍ത്തും. അടുത്തിടെ തൂങ്ങിമരിച്ച മത്സ്യത്തൊഴിലാളിയായ സജീവന്റെ ആത്മഹത്യാകുറിപ്പില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നത് ഭരണകൂടമാണ്. ഇങ്ങനെ...
ഇന്ത്യക്ക് പുറത്ത് പ്രാക്ടീസ് ചെയ്യുന്ന ഡന്റിസ്റ്റുകള്‍ നിര്‍ദേശിക്കുന്ന ഉത്പന്നം എന്ന സെന്‍സോഡൈന്‍ പരസ്യവാചകമാണ് കേസിനാധാരം.
നിരപരാധികളെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടച്ച നടപടിയില്‍ സുപ്രീം കോടതി തന്നെ അസംതൃപ്തി രേഖപ്പെടുത്തിയതും വളരെ ശ്രദ്ധേയമായ കാര്യമാണെന്നും പറഞ്ഞു.
മുസ്കാന് ഖാനെതിരെ നടന്ന ആക്രമണങ്ങളെയും സംഘടന അപലപിച്ചു. ഹിന്ദു സംസ്കാരം സ്ത്രീകളെ ബഹുമാനിക്കാനാണ് പഠിപ്പിക്കുന്നത്. 'ജയ് ശ്രീറാം' വിളിച്ച് അവള്‍ക്ക് നേരെ ചെന്നവരും ആ പെണ്‍കുട്ടിയെ ഭയപ്പെടുത്താന്‍ ശ്രമിച്ചവരും ചെയ്തത് തെറ്റാണ് -സിങ് പറഞ്ഞു.
ബാബുവിനെ ഡിസ്ചാര്‍ജ് ചെയ്തതറിഞ്ഞ് വലിയ ആള്‍ക്കൂട്ടമാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിചേര്‍ന്നത്.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിക്കിടെ പ്രധാനമന്ത്രി ആന്ധ്ര, തെലുങ്കാന രൂപീകരണത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തിലാണ് ടി.ആര്.എസ് അംഗങ്ങള്‍ നോട്ടീസ് നല്‍കിയത്.
മുസഫര്‍നഗറിലടക്കം കഴിഞ്ഞതവണ ബി. ജെ.പി നേടിയ മേധാവിത്വം ഇത്തവണയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഡ്രൈവറെ ജോലിയില്‍നിന്ന് സസ്പെന്റ് ചെയ്തിരുന്നു. വടക്കഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ സി.എല്‍ ഔസേപ്പിനെതിരെയായിരുന്നു നടപടി.