പ്രതികളെന്ന് സംശയിക്കുന്ന 6 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആദ്യമായാണ് 10, 12 ക്ലാസ് പരീക്ഷകള്‍ രണ്ട് ടേമുകളിലായി സി ബി എസ് ഇ സംഘടിപ്പിക്കുന്നത്.
ബ്രിട്ടീഷുകാര്‍ ഏറ്റവും കൂടുതല്‍ കാലം കൈയ്യടക്കിവെച്ച പ്രദേശങ്ങളിലാണ് ദാരിദ്ര്യം കൊടുകുത്തി വാഴുന്നത് എന്ന നെഹ്റുവിന്റെ വാക്കുകള്‍ സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷത്തിലൂടെ നടന്ന്പോകുമ്പോഴും ദരിദ്രരും പണക്കാരും തമ്മിലുള്ള അസമത്വം ഉണ്ടായതിനുള്ള കാരണത്തിന് ആരെയാണ് കുറ്റം പറയുക...
ഷൂ വ്യാപാരിയായ രാജീവ് തോമര്‍ തന്റെ ഭാര്യയോടൊപ്പം വിഷം കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്.
ലോകത്ത് സകല രാജ്യങ്ങളും ആദരിക്കുന്ന ബഹുസ്വരതയുടെ തത്വങ്ങള്‍ക്കെതിരെയുള്ള ഈ വെല്ലുവിളി രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലേല്പിക്കാന് മാത്രമേ സഹായിക്കുകയുള്ളൂ, സമദാനി പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 84,919 സാമ്പിളുകളാണ് പരിശോധിച്ചത്.
ഹിന്ദുത്വവൈതാളികര് തടയുന്നത് കേവലം ഏതാനും മുസ്ലിം പെണ്കുട്ടികളെമാത്രമല്ല, മറിച്ച് രാഷ്ട്രപിതാവിന്റെ ആത്മാവിനെയും ആദര്ശത്തെയുംതന്നെയാണ്. നാഥുറാം ഗോദ്സേ മാത്രമേ ഇല്ലാതായിട്ടുള്ളൂ. പതിനായിരക്കണക്കിന് ഗോദ്സേമാര് ഇന്നും രാജ്യത്തിന്റെ അധികാരകൊത്തളങ്ങളില്പോലും വിലസുന്നുവെന്നാണിതിന്റെയൊക്കയര്ത്ഥം!
വക്കീല്‍ ഫീസ് കൊടുക്കാനാണ് വീണ്ടും ചന്ദനം മോഷ്ടിച്ചത് എന്നാണ് പ്രതിയുടെ വാദം.
ഇന്നു ഉച്ചയോടെയാണ് സംഭവം.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂച്ചുവിലങ്ങിടാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അക്രഡിറ്റേഷന് നയത്തില്‍ വന്‍ മാറ്റങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍.