ഫെബ്രുവരി 28 മുതല്‍ സ്കൂളുകള്‍ വൈകിട്ട് വരെ പ്രവര്‍ത്തിക്കും.
ലാവ്ലിന് അഴിമതിക്കേസിലും സുപ്രീംകോടതിവിധി കാത്തിരിക്കുകയാണദ്ദേഹം. ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍-ജനാധിപത്യ സംവിധാനത്തെയും അടുത്തയാഴ്ച സമ്മേളിക്കാനിരിക്കുന്ന നിയമനിര്‍മാണസഭയുടെ അവകാശത്തെയുമാണ് സര്‍ക്കാര്‍ ചോദ്യംചെയ്തിരിക്കുന്നത്.
രാജ്യസഭാ ചെയര്മാന് വെങ്കയ്യ നായിഡു സുപ്രധാനമായ ഈ വിഷയം പരിശോധിക്കാന്‍ സഭയിലുള്ള മന്ത്രിയോട് നിര്‍ദേശിച്ചു.
രാജ്യസഭയില്‍ മുസ്ലിം ലീഗ് എം പി അബ്ദുല്‍ വഹാബിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
കോടതി വിധിക്ക് പിന്നാലെ മീഡിയവണ്‍ സംപ്രേഷണം താല്‍ക്കാലികമായി നിര്‍ത്തി വച്ചിട്ടുണ്ട്.
മൂന്ന് ദിവസമായി ഇയാള്‍ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുകയായിരുന്നു. പ്രമേഹ രോഗിയായിരുന്നു.
സമദാനിയുടെ ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി
പ്രമുഖ കമ്പനികള്‍ക്ക് വേണ്ടി റിക്രൂട്ട്മെന്റ് നടത്തുന്ന ഏജന്‍സികളെന്ന് സോഷ്യല്‍ മീഡിയയില്‍ സ്വയം പരിചയപ്പെടത്തി മലയാളി യുവതികളടക്കം ചേര്‍ന്നാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്.
ഒരാഴ്ചത്തേക്ക് പ്രതിപക്ഷ നേതാവിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ മീഡിയവണ്‍ ഡിവിഷന് ഹൈക്കോടതി ബെഞ്ചിനെ സമീപിച്ചേക്കും.