ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
കഴിഞ്ഞ ഭരണകാലത്ത് നടന്ന എണ്ണമറ്റ അഴിമതികളില്‍ പിണറായി വിജയനെതിരെ ലോകായുക്ത വിധി വന്നാല്‍ ഇനി നടപ്പിലാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 78,682 സാമ്പിളുകളാണ് പരിശോധിച്ചത്.
അഞ്ച് വര്‍ഷത്തേക്കാണ് നിയമനം.
നോര്‍ക്ക-റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകള്‍ വഴി സൗദി എംബസി സാക്ഷ്യപ്പെടുത്തല്‍ സേവനം ലഭ്യമാകുമെന്ന് സി.ഇ.ഒ അറിയിച്ചു.
കാണതായവര്ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
നിയമപരമല്ലാത്ത സര്‍വ്വേ നടപടികള്‍ നേരത്തെ തന്നെ കോടതി തടഞ്ഞിരുന്നു.സര്‍വ്വേയുമായി ബഡപ്പെട്ട മറ്റൊരു കേസ് പരിഗണിക്കവെയാണ് സര്‍ക്കാറിനെതിരെ കോടതി രംഗത്ത് വന്നത്.
ചൊവ്വാഴ്ച കര്‍ണാടക ഹൈക്കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങള്‍ ഇപ്പോഴും അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
വാക്സിന് ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രം കോടതിയെ സത്യവാങ്മൂലത്തില്‍ അറിയിച്ചു.
ഏഴ് പതിറ്റാണ്ടോളം അണമുറിയാതെ ഒഴുകിയ ആ സ്വരമാധുരി ഇനിയില്ല. പക്ഷെ, സംഗീതമുള്ള കാലത്തോളം ലതാ മങ്കേഷ്കര്‍ എന്ന അനശ്വര ഗായിക സുവര്ണനാദത്തിലൂടെ നമ്മെ കൊതിപ്പിച്ചുകൊണ്ടിരിക്കും.