കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,778 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്ത് 10,11,12 ക്ലാസ്സുകളുടെ അദ്ധ്യായനം വൈകുന്നേരം വരെയാ ക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം
വിമാനത്തിലെ അന്താരാഷ്ട്ര യാത്രക്കാരില്‍ രണ്ട് ശതമാനം പേര്‍ക്ക് റാന്‍ഡം പരിശോധന നടത്തും. എയര്‍ലൈന്‍ ജീവനക്കാരാണ് ഇവരെ കണ്ടെത്തതി നല്‍കേണ്ടത്. പരിശോധനയുടെ ചെലവ് സംസ്ഥാനം വഹിക്കും.
അബ്ദുല്‍ വഹാബ് എംപി,ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ഖുര്‍റം അനീസ് ഉമര്‍ തുടങ്ങിയ ദേശീയ നേതാക്കള്‍ പ്രചരണത്തില്‍ സംബന്ധിച്ചു.
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലോട് കൂടിയാണ് ബാലചന്ദ്രകുമാര്‍ വാര്‍ത്തകളില്‍ സജീവമായി തുടങ്ങിയത്.
കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഗായിക ലതാ മങ്കേഷ്കറുടെ നില വീണ്ടും മോശമായതായി റിപ്പോര്‍ട്ടുകള്‍. 92 കാരിയായ ലതാമങ്കേഷ്കറെ വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായി ഡോക്ടര്‍മാര്‍ പറയുന്നു. കഴിഞ്ഞ മാസം അവസാനത്തോടെയാണ് ലതാമങ്കേഷ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മാത്രം 160 പേരുടെ ജീവനാണ് വന്യജീവി ആക്രമണത്തില്‍ നഷ്ടമായത്.
കര്‍ണാകടയിലെ ഹിജാബ് നിരോധനം കൂടുതല്‍ കാമ്പസുകളിലേക്ക് വ്യാപിക്കുന്നു.
എറണാകുളം സെക്ഷന്‍ കോടതിയില്‍ വച്ച് താന്‍ ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ചോര്ന്നുഎന്ന വാര്‍ത്ത പുറത്തു വരുന്നുണ്ട്. ഇതില്‍ അന്വേഷണം വേണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കോവിഡ് കാലത്തെ തൊഴിലില്ലായ്മയും വിലക്കയറ്റവും ചികില്‍സാചെലവും മുതലെടുത്താണ് സംസ്ഥാനത്തൊട്ടാകെ ബ്ലേഡ്മാഫിയ അരങ്ങുവാഴുന്നത്. കോവിഡ് പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ വഴിയില്‍ ആളുകളെയിട്ട് പിഴ ഈടാക്കുന്നതിന്റെയും പീഡിപ്പിക്കുന്നതിന്റെയും നേരിയൊരംശം ആര്‍ജവം പോരേ ഈ പകല്‍കൊള്ള അവസാനിപ്പിക്കാന്‍?.