മുഖ്യമന്ത്രി പിണറായി വിജയന് സംരക്ഷണത്തിന്റെ കോട്ട പണിതും സ്വയം വിശുദ്ധനായി ചമഞ്ഞുമുള്ള 'അനുഭവമെഴുത്ത്' ഔദ്യോഗികമായി പുറത്തിറങ്ങുംമുമ്പ് തന്നെ സ്വപ്ന സമാനമായ കൗണ്ടറില്‍ അടിയേറ്റത് എം ശിവശങ്കറിനാണെങ്കിലും അസ്ത്രമേറ്റത് കാരണഭൂതനു തന്നെയാണ്.
കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്.
കോഴിക്കോട്: ഇഷ്ടമുള്ള മതവും ആചാരവും അനുസരിച്ച് കലാലയങ്ങളിലെത്താന് കര്‍ണ്ണാടകയില്‍ അനുവദിക്കില്ലെന്ന് തിട്ടൂരം പുറപ്പെടുവിക്കുന്നവര്‍ ഇന്ത്യന്‍ ഭരണഘടനയെയാണ് വെല്ലുവിളിക്കുന്നതെന്ന് വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്്റ മമ്പാട്. ഹിജാബ് ധരിക്കുവാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശം നിഷേധിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുത്ത് രാജ്യത്തിന്റെ...
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് നേരത്തെ ലഭ്യമായിരുന്ന ഇളവുകള്‍ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയില്‍ മുസ്ലിംലീഗ് അംഗം പി.വി അബ്ദുല്‍ വഹാബിന്റെ ചോദ്യത്തിന് മറുപടിയായാണ്, ഇളവുകള്‍ പുനഃസ്ഥാപിക്കുന്നത് റെയില്‍വേക്ക് അമിത ബാധ്യത...
ലതാ മങ്കേഷ്കറുടെ സംസ്കാരം ഇന്ന് തന്നെ നടത്തും.
കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ബന്ധമില്ലെന്ന ഫോണ്‍ സംഭാഷണം തന്നെക്കൊണ്ട് പറയിപ്പിച്ചതാണെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതാണ് സി.പി.എമ്മിന് തലവേദന സൃഷ്ടിക്കുന്നത്.
ഇന്നത്തെ ഇന്ത്യന്‍ അങ്കത്തിന് വലിയ ചരിത്രവുമുണ്ട്. ഇന്ത്യ കളിക്കുന്ന 1000-ാമത് ഏകദിനമാണ് ഇന്ന്. മറ്റൊരു ടീമും ഇത്രയും ഏകദിനങ്ങള്‍ കളിച്ചിട്ടില്ല. വിരാത് കോലിയുടെ പിന്‍ഗാമിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം രോഹിത് ടീമിനെ ഔദ്യോഗികമായി നയിക്കുന്ന ആദ്യ ഏകദിന...
ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വാശിയേറിയ പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുന്നു. ഈമാസം 10നാണ് യു.പിയില്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.
24 മണിക്കൂറിനിടെ 865 പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചു
92 വയസ്സായിരുന്നു.