. പുസ്തകം പുറത്തിറങ്ങിയതോടെ അശ്വത്ഥാമാവിനെ കളിയാക്കി സമൂഹമാധ്യമങ്ങളില്‍ ഉപമയും ഉല്പ്രേക്ഷയും കൊണ്ട് മുഖരിതമാണിപ്പോള്‍. അശ്വത്ഥാമാവ് വെറുമൊരു ആനയല്ല, യുദ്ധത്തിന് പരിശീലനം ലഭിച്ച ആനയാണെന്നാണ് നടന് വിനായകന്റെ ഒളിയമ്പ്. ശിവശങ്കര്‍ സ്വര്‍ണക്കടത്തുകേസിലെ ആനയെങ്കില്‍ മുഖ്യമന്ത്രി ആനപ്പാപ്പാനാണെന്നും ട്രോളുണ്ട്.
മാസ്ക് ധരിക്കാത്ത 4045 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
നിറകണ്ണുകളോടെയാണ് ആയിരങ്ങളാണ് യാത്രാമൊഴി നല്‍കിയത്.
ഭീഷണിപ്പെടുത്തികൊണ്ടുള്ള കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ട അഖിലേഷ് എസ്പി അധികാരത്തിലെത്തിയാല്‍ അവര്‍ക്കെതിരെ കേസെടുക്കുമെന്നും പറഞ്ഞു.
അടുത്ത 15 ദിവസം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു സ്ഥലങ്ങള്‍, ട്രാഫിക് സിഗ്നല്‍ തുടങ്ങിയ ഇടങ്ങളില്‍ ലതാ മങ്കേഷ്കറുടെ പാട്ട് കേള്‍പ്പിക്കാനും മുഖ്യമന്ത്രി മമതാ ബാനര്‍ജി നിര്‍ദേശം നല്കി.
ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.
മല്‍സരത്തിന്റെ ലൈവ് ടെലകാസ്റ്റ് ഇന്ത്യന്‍ ചാനലുകളില്‍ ഇല്ല. പക്ഷേ ബി.ബി.സി റേഡിയോ ലൈവുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 88,098 സാമ്പിളുകളാണ് പരിശോധിച്ചത്.
എല്ലാവരില്‍ നിന്നും അഭിപ്രായം തേടിയാണ് മുഖ്യമന്ത്രി ആരാകണമെന്നതില്‍ തീരുമാനം എടുത്തതെന്ന് രാഹുല്‍ വ്യക്തമാക്കി.
സൈനിക ഉദ്യോഗസ്ഥനായിരുന്നു ത്രിലോക്ചന്ദ് റെയ്ന.