സില്‍വര്‍ലൈന്‍ വിഷയം എന്നപോലെ തുടക്കം മുതലേ ലോകായുക്തയിലും സിപിഐ എടുത്ത നിലപാട് ശ്രദ്ധേയമായിരുന്നു.
വിദേശത്തുനിന്ന് കഴിഞ്ഞദിവസം എത്തിയ മുഖ്യമന്ത്രി ഇതിനെക്കുറിച്ച് സംസാരിക്കാന്‍ ഗവര്‍ണറെ നേരിട്ട് പോയി കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണര്‍ ഒപ്പു വെച്ചിരിക്കുന്നത്
മാര്‍ച്ച 4 വരെയായിരിക്കും വഴിതിരിച്ചുവിടല്‍.
കോട്ടയം കുറിച്ചിയില്‍ മൂര്‍ഖനെ പിടികൂടുന്നതിനിടെയാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്.
അഴിമതിക്കേസില്‍ മന്ത്രിമാര്‍ മാറിനില്‍ക്കണമെന്ന് ലോകായുക്ത വിധിച്ചാല്‍ അത് തള്ളാനുള്ള അധികാരം സര്‍ക്കാരിന് നല്‍കുന്നതാണ് പ്രധാന ഭേദഗതി.
കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം ഹിജാബുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവം അങ്ങേയറ്റം അപലപനീയമാണ്.
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ അന്വേഷന ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് ആശ്വാസം.കേസില്‍ മുന്‍കൂര്‍ ജാമ്യം ഉപാധികളൊടെ കോടതി അനുവദിച്ചു.നടന് ദിലീപുള്പ്പെടയുള്ള ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി വിധി...
സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധന.പവന് 80 രൂപ കൂടി 36,160 രൂപയായി.ഗ്രാമിന് 10 രൂപ കൂടി 4520 രൂപയിലെത്തി.മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ്ണ വിലക്കാണ് ഇന്ന് മാറ്റം വന്നിരിക്കുന്നത്.
കോഴിക്കോട്: സംസ്ഥാനത്ത് പൊതു വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന റീട്ടയില്‍ റേഷന്‍ കടകള്‍ സ്വന്തക്കാര്‍ക്ക് നല്കാന് ഇടതുമുന്നണി സര്‍ക്കാര്‍ ഗൂഡ നീക്കം നടത്തുന്നതായി വ്യാപകമായ ആക്ഷേപം. റേഷന്‍ ലൈസന്‍സികള്‍ മരണപെട്ടു പോയതും, രാജിവെച്ചതും, രാജി സമര്‍പ്പിക്കാതെ ഉപേക്ഷിക്കപെട്ട്...
ജയത്തോടെ 3 മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യ ലീഡ് നേടി. ഈ മാസം 9 നാണ് അടുത്ത മത്സരം.