കഴിഞ്ഞ ദിവസമാണ് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ ആദ്യ വനിതാ വൈസ് ചാന്‍സലറായി ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് അധികാരമേറ്റത്.
രാജ്യസഭയില്‍ ചോദ്യമുന്നയിച്ച് പി.വി അബ്ദുള്‍ വഹാബ്
ഇന്നലെ 1,88 പേര് മരണത്തിന് കീഴടങ്ങി.
ബുധനാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് സ്വപ്നയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് നടക്കുന്ന ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് സമാപിക്കും.
തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയന്റെ ചോദ്യത്തിനാണ് മന്ത്രിയുടെ വിശദീകരണം.
ആറാം ജയത്തോടെ ഒഡിഷ എഫ്സി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി.കളിയുടെ ആരംഭം മുതല്‍ തന്നെ ഒഡിഷയ്ക്കായിരുന്നു ആധിപത്യം.
മൂന്നുമണിക്കൂറോളം നീണ്ടുനിന്ന ഉപരോധത്തിനു ശേഷം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുകയും ഡി.വൈ.എസ്.പി ഫോണിലൂടെ വി.സി യുമായി സംസാരിക്കുകയും അവസാനം രണ്ടാഴ്ചക്കകം റിസള്‍ട്ട് പ്രഖ്യാപിക്കുമെന്ന വി.സി യുടെ ഉറപ്പിന്റെ മുകളിലാണ് സമരം അവസാനിപ്പിച്ചത്.
ബൈക്കില്‍ യാത്ര ചെയ്യുമ്പോയാണ് ആന ആക്രമിച്ചത്. അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു ഇവര്‍.
അഴിമതിയുടെയും ലോകായുക്തയുടെയും കാര്യത്തില്‍ ബിജെപിയുടെ നിലപാടിന് ചേരുന്ന ഒരു ഓര്‍ഡിനന്‍സുമായി ചെന്നാല്‍ ബിജെപി അതിന് എങ്ങനെ എതിരു പറയുമെന്നും നജീബ് കാന്തപുരം ചോദിച്ചു.