നാട്ടിൽ നിന്നെത്തിയത് രണ്ട് ദിവസം മുൻപ്
സംസ്ഥാനത്തെ കോവിഡ് പരിശോധനകള്‍ക്കും പി.പി.ഇ. കിറ്റ്, എന്‍ 95 മാസ്ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുന:ക്രമീകരിച്ച് ഉത്തരവിട്ടു.
തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും സുഹൃത്തുക്കളും ചോറോട് മല കയറിയത്.
ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണ്ണ വില ഇപ്പോള്‍.
ചന്ദ്രികയുമായി അദ്ദേഹത്തിനു ആത്മബന്ധമായിരുന്നു. ചന്ദ്രിക ആഴ്ച്ചപ്പതിപ്പിലും പ്രസിദ്ധീകരണങ്ങളിലും ഗംഗാധരന് സ്ഥിരമായി എഴുതിയിരുന്നു. മുസ്ലിംലീഗിന്റെ രാഷ്ട്രീയ സ്വാധീനം കേരളത്തില്‍ ന്യൂനപക്ഷ പുരോഗതിയുണ്ടാക്കിയതായും അദ്ദേഹം തുറന്നെഴിതിയിരുന്നു. തലമുറകളെ ചേര്‍ത്തുപിടിച്ച് ചരിത്രത്തിലേക്ക് വഴിനടത്തിച്ച ഡോ: ഗംഗാധരന്റെ വിടവ് ചരിത്രപാതയില്‍ നികത്താനാവാത്ത...
കേസ് കോടതി ഇന്ന് ഉച്ചക്ക് 2.30ന് വീണ്ടും പരിഗണിക്കും
ബസ് നിരക്ക് വര്‍ധന അനിവാര്യമാണെന്ന് ഗതാഗത മന്ത്രി തന്നെ പ്രഖ്യാപിച്ച സാഹചര്യത്തില്‍, പുതുക്കിയ നിരക്കിന് മന്ത്രിസഭ അനുമതി നല്‍കുമെന്നാണ് സൂചന.
ബാബുവിനെ ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തിയത് സാഹസികമായാണ്.
മുകളിലെത്തിയാല്‍ ഉടന്‍ ഹെലികോപ്റ്റെറെത്തി എയര്‍ ലിഫ്റ്റ് ചെയ്ത് ജില്ലാ ആശുപത്രിയിലേക്ക് യുവാവിനെ മാറ്റുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്.
മണിക്കൂറുകള്‍ക്കകം ബാബുവിനെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്