ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പോലും നടപ്പിലാകാന്‍ സാധിക്കാതെയാണ് മുഖ്യമന്ത്രി വീണ്ടും പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
മെഡിക്കല്‍ കോളജ് പൊലിസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
ഒരു മാസം മുമ്പ് കര്‍ണാടകയില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ തന്നെ ജില്ലയില്‍ മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു.
യുപിയില്‍ പോളിങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുന്പയിരുന്നു യോഗിയുടെ വിവാദ പ്രസ്താവന.
2020ല്‍ കോവിഡിന്റെ ആദ്യ തരംഗ സമയത്ത് കുടിയേറ്റ തൊഴിലാളികളുടെ മരണം സംബന്ധിച്ച് രേഖകള്‍ ഇല്ലാത്തതിനാല്‍ നഷ്ടപരിഹാരം സംബന്ധിച്ച ചോദ്യം ഉയരുന്നില്ലെന്നായിരുന്നു സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നിലപാട്.
മുസ്ലിംകളുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കുന്നു: പി.വി അബ്ദുള്‍ വഹാബ്
പ്രസ്താവന ഗ്രാമീണ വികസന മന്ത്രി കെ.എസ് ഈശ്വരപ്പയുടേത്
2.27 കോടി പേരാണ് ആദ്യഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുക.
400 കോടി ചിലവയിച്ച് 'അബ് കി ബാര്‍ കെജ്രിവാള്' എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ക്യാമ്പയിന് നടത്തിയിരുന്നെന്നും പക്ഷേ പഞ്ചാബിലെ ജനങ്ങള്‍ അതിനെ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും ഛന്നി വ്യക്തമാക്കി.
പരമ്പരയിലെ അവസാന ഏകദിനം ഫെബ്രുവരി 11 നാണ്. മൂന്ന് ഏകദിനവും മൂന്ന് ടിട്വന്റിയുമാണ് പരമ്പരയില്‍ ഉള്ളത്.