ഉച്ചകഴിഞ്ഞ് രണ്ടേകാലോടെയാണ് പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപം തെക്കേ തുറവ് ഭാഗത്ത് ട്രെയിന്‍ പാളം തെറ്റിയത്
ഇന്ത്യന്‍ പ്രവാസികളുടെ വിശദാംശങ്ങളെക്കുറിച്ച് രാജ്യസഭയില്‍ മുസ്ലിം ലീഗ് എം.പി പി.വി അബ്ദുള്‍ വഹാബിന്റെ ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ജപ്തി നടപടിയെക്കുറിച്ച് ആക്സിസ് ബാങ്ക് പത്രപ്പരസ്യം നല്‍കിയിട്ടുണ്ട്.
ഒരാഴ്ച കൊണ്ട് 1360 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്
വസ്ത്രത്തിന് മുകളിലൂടെ കയറിപ്പിടിച്ചാല്‍ ലൈംഗിക പീഡനമല്ലെന്ന വിവാദ വിധി പ്രസ്താവിച്ച ബോംബെ ഹൈക്കോടതി ജഡ്ജി പുഷ്പ ഗണേധിവാല രാജിവച്ചു.
അല്ലാഹു ആദരിച്ച സൃഷ്ടി. അതില്‍ പെണ് വര്‍ഗത്തിന് അല്ലാഹു നല്കിയ അനുഗ്രഹമാണ് ഹിജാബ്. ഹിജാബെന്നാല്‍ അവളുടെ സൗന്ദര്യത്തെ കാത്തുസൂക്ഷിക്കാന്‍, അതിനെ സൃഷ്ടികളോടുള്ള വിനയത്തോടും അല്ലാഹുവിനോടുള്ള വിധേയത്വത്തോടും കൂടി അവന്റെ പ്രീതി കരസ്ഥമാക്കാന്‍ ഉള്ള ഉത്തമ മാര്‍ഗമാണ്....
മുസ്ലിംലീഗ് ഒരു പുതിയ പാര്‍ട്ടിയൊന്നുമല്ല. യു.പി നിയമസഭയില്‍ ഒന്നിലേറെ അംഗങ്ങളുണ്ടായിരുന്ന പാര്‍ട്ടിയാണ്. മീററ്റ് കോര്‍പറേഷനില്‍ പാര്‍ട്ടിക്ക് മേയര്‍ ഉണ്ടായിട്ടുണ്ട്. ചെറുതെങ്കില്‍ ഒരു സ്വാധീനം ഇപ്പോഴും യു.പിയില്‍ മുസ്ലിം ലീഗിനുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 80,089 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇതിന് പിന്നാലെ വികാഷീല്‍ ഇന്സാന് പാര്‍ട്ടിയില്‍ അദ്ദേഹം ചേര്‍ന്നു. ബിഹാറിലെ മന്ത്രി മുകേഷ് ഷാനിയുടെ പാര്‍ട്ടിയാണ് ഇത്.
കോടതിക്ക് എല്ലാവരുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുണ്ടെന്നും വ്യക്തമാക്കി.