ആസ്ഥാന നഗരമായ ഡെക്കറിലായിരിക്കും ലിവര്‍പൂള്‍ സ്ട്രൈക്കറുടെ നാമധേയത്തില്‍ സ്റ്റേഡിയം ഉയരുന്നത്.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് ഉച്ച 2.30ഓടെ പൂനെയില്‍ വെച്ചാണ് അന്ത്യം.
സോമാലിയയുമായും പാക്കിസ്താനുമായും കേരളത്തെ താരതമ്യപ്പെടുത്തിയ, താലിബാനെക്കുറിച്ച് വായിട്ടടിക്കുന്ന യോഗിയാദികള് അധികാരത്തിനായി ഇതിലുമധികം പറയാത്തതാണത്ഭുതം!
മതവിശ്വാസവും വസ്ത്രധാരണവും പൗരന്റെ മൗലികാവകാശമാണ്. ഇതിന്റെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കുന്നതിനോട് യോജിക്കാനാവില്ല.
ലേലം നിലവില്‍ താതാകാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി വിദേശത്ത് നിന്നുവന്നപ്പോള്‍ പ്രവാസികള്‍ക്കുള്ള ക്വാറന്റീനില്‍ വരെ മാറ്റം കൊണ്ടുവന്നു. ഭരണാധികാരികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്ക്കും ഏത് അഴിമതിയും കേരളത്തില്‍ നടത്താനുള്ള പൂര്‍ണമായ ലൈസന്‍സ് ആണ് സര്‍ക്കാര്‍ കൊടുത്തിരിക്കുന്നത്.
കേരളത്തില്‍ നിന്ന് 13 താരങ്ങളാണ് താരലേലത്തില്‍ ഉള്ളത്.
ഫെബ്രുവരി ഏഴിനായിരുന്നു പാലക്കാടുനിന്ന് എറണാകുളത്തേക്ക് സര്‍വീസ് നടത്തിയ കെ.എസ്. ആര്.ടി.സി ബസ് അപകടത്തില്‍പ്പെട്ട് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ മരിച്ചത്.
ഹിജാബ് ധരിക്കരുതെന്ന് പറയുന്നത് ഭരണഘടന ഉറപ്പ് നല്കുന്ന മൗലികാവകാശങ്ങളുടെ നേരെയുള്ള കയ്യേറ്റമാണെന്ന് മുസ്്ലിംലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു
വീടിനുള്ളില്‍ അഴുകിയ നിലയിലായിരുന്നു മ്യതദേഹം.