നേരത്തെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കവെ യോഗി കേരളത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
117 ല്‍ 14 സീറ്റില്‍ മത്സരിക്കുന്നെങ്കിലും മറ്റ് സീറ്റുകളില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാനാണ് തീരുമാനമെന്ന് ഷഹനാസ് ചന്ദ്രിക യോട് പറഞ്ഞു.
ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുറ്റിക്കാടുകളില്‍ പരിശോധന ആരംഭിച്ചെങ്കിലും പുലിയെ കണ്ടെത്താന്‍ സാധിച്ചില്ല.
രണ്ടു സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായാണ് ജനവിധി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,414 സാമ്പിളുകളാണ് പരിശോധിച്ചത്
കണ്ണൂര്‍ ചക്കരക്കല്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്
വിഭാഗീയ ദേശീയത കൂടുതല്‍ ദൃഡവും ശക്തവുമാകുമ്പോള്‍, മതന്യൂനപക്ഷങ്ങള്‍ നിരന്തരം ഭീഷണികള്‍ക്കും അക്രമങ്ങള്‍ക്കും വിധേയരാകുകയാണ്.
ശാന്തിശ്രീ എത്രകണ്ട് ശാന്തയാണെന്നറിയണമെങ്കില് ബഹു. വി.സിയുടെ 2019 മെയ് 16നും ഒക്ടോബര്‍ ഏഴിനുമുള്ള ട്വിറ്റര്‍ പോസ്റ്റുകളിലൂടെയൊന്ന് കണ്ണോടിച്ചാല്‍ മാത്രംമതി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന് നാഥുറാംഗോദ്സേയുടെ ആരാധകയാണ് താനെന്ന് അതിലവര്‍ പച്ചക്ക് വെളിപ്പെടുത്തുന്നു
ആവശ്യമുന്നയിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ ബ്ലോക്ക് ചെയ്യുന്നു, വിഷയത്തില്‍ ഇടപെടുമെന്ന് എം.എല്‍.എമാരായ ടി.വി ഇബ്രാഹിമും നജീബ് കാന്തപുരവും
രാജ്യത്തെ പട്ടിണി മരണങ്ങളുടെ കണക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.