സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി സര്‍വ്വേ നടത്താന്‍ മാത്രമാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സര്‍ക്കാരിന് അനുമതി നല്‍കിയത്.
മുസ്ലിംലീഗ് എം.പിമാര്‍ പാര്‍ലമെന്റിലും പുറത്തും വ്യാപക പ്രതിഷേധം നടത്തിയതിന്റെ ഫലമാണ് തീരുമാനം.
ദേശീയ പ്രാധാന്യമുള്ള ദിനങ്ങള്‍, സാംസ്കാരിക പരിപാടികള്‍, കായിക മത്സരങ്ങള്‍ തുടങ്ങിയവയ്ക്കു പൊതുജനങ്ങള്‍ പേപ്പറില്‍ നിര്‍മിച്ച ദേശീയ പതാക മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.
രണ്ടുമാസം മുന്‍പാണ് കൊല നടന്നതെന്നാണ് മൊഴി.
മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടേയും വ്യക്തിപരമായ സൗകര്യം മുന്‍നിര്‍ത്തി വിദേശത്തുനിന്ന് എത്തുന്നവരുടെ ക്വാറന്റീനില്‍ അടക്കം നിരവധി കാര്യങ്ങളില്‍ കോവിഡ് ഇളവു നല്കാന് സര്‍ക്കാര്‍ തയ്യാറായത് വിവാദമായിട്ടുണ്ട്.
ഇ.ഡി മുമ്പാകെ സ്വപ്ന നേരത്തെ നല്കിയ മൊഴികളുമായി ഒത്തുപോകുന്ന വെളിപ്പെടുത്തലുകളാണ് മാധ്യമങ്ങളിലൂടെ സ്വപ്ന നടത്തിയത്.
യുക്രൈനില്‍ കഴിയുന്ന ഇന്ത്യക്കാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഇന്ത്യ
1990-കളില്‍ ബീഹാര്‍ മുഖ്യമന്ത്രി ആയിരിക്കെ വഞ്ചനാപരമായ രീതിയില്‍ ട്രഷറിയില്‍ നിന്ന് കോടിക്കണക്കിന് രൂപ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നിലവില്‍ വിധി വന്നിരിക്കുന്നത്.
സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ടി.ടി.ഇയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.