സംഭവത്തിന് പിന്നാലെ സതീശനും ഭാര്യയും ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
എന്നാല്‍ ആത്മഹത്യ കാരണം വ്യക്തമല്ല.പോലീസ് അന്വേഷണം ആരംഭിച്ചു.
ഒറ്റപ്പാലത്ത് സുഹൃത്തിനെ കൊന്ന് കുഴിച്ച്മൂടിയ സംഭവം;കൊലപാതകത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്
സംഭവം വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പവന് ഇന്ന് 480 രൂപ കുറഞ്ഞ് 36,960 രൂപയായി.
ഹിജാബ് ധരിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യത്തെ അനുകൂലിച്ച് പ്രിയങ്ക ഗാന്ധിയും ഹിജാബ് ധരിക്കുന്നതിനെ എതിര്‍ത്ത് യോഗി ആദിത്യനാഥും രംഗത്തെത്തിയിരുന്നു.
മൂന്ന് ലക്ഷം രൂപ വീതമുള്ള രണ്ട് ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്.
ദീപ് സിദ്ദുവിനെതിരെ 2021ല്‍ ചെങ്കോട്ടയിലുണ്ടായ പ്രക്ഷോഭത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു
കഴിഞ്ഞ ദിവസം അമൃത്സറില് വെച്ചാണ് ഭവന്ത് മന് കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്.
വാര്‍ഷിക യോഗത്തില്‍ പ്രസിഡന്റ് സുലൈമാന്‍ ഊരകം അധ്യക്ഷത വഹിച്ചു. അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു.