ഭരണഘടനാപരമായി ചാനലിനുള്ള അവകാശമായ, തങ്ങളെ കേള്‍ക്കുന്നതിനുള്ള അവകാശം പോലും (സ്വാഭാവിക നീതി നിഷേധം) നിഷേധിച്ചുകൊണ്ട് ലൈസന്‍സ് റദ്ദാക്കാനുള്ള കാരണം ചാനലിനെ സ്വകാര്യമായി അറിയിക്കുക പോലും ചെയ്യാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കിയത്.
രണ്ടാം ഘട്ട സമരങ്ങളുടെ ഭാഗമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖല കേന്ദ്രങ്ങളില്‍ വൈകുന്നേരങ്ങളിലാണ് സമര സംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്.
ക്ലാസില്‍ പെണ്‍കുട്ടിയെ കാണാത്തതിനാല്‍ അധ്യാപകന് രക്ഷിതാവിനെ വിളിച്ച് അന്വേഷിച്ചിരുന്നു.
സര്‍ക്കാര്‍ ഇപ്പോഴും ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രമാണ് ഉപയോഗിക്കുന്നതെന്നും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ എല്ലാ കാര്യങ്ങള്‍ക്കും കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 64,650 സാമ്പിളുകളാണ് പരിശോധിച്ചത്.
ഏതായാലും ഇടതു ഭരണകാലത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഏതുരീതിയിലാണ് കൈകാര്യം ചെയ്യപ്പെടുന്നത് എന്നതിന്റെ ഉദാഹരണമാണ് കെ.എസ്.ഇ.ബി ചെയര്‍മാന്റെ വെളിപ്പെടുത്തല്‍. പ്രതിപക്ഷനേതാവ് പറഞ്ഞതുപോലെ ഭരണഘടനാ സ്ഥാപനങ്ങളുള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളേയും പാര്‍ട്ടി ഓഫീസുപോലെയാണ് സി.പി.എം കൈകാര്യം ചെയ്യാറുള്ളത്. യാതൊരു...
ലോകായുക്ത നിയമ ഭേദഗതിയില്‍ എതിര്‍പ്പ് മന്ത്രിസഭയില്‍ തുറന്നടിച്ച് സിപിഐ മന്ത്രിമാര്‍.
കര്‍ണാടക ഹൈക്കോടതിയില്‍ ഹിജാബ് വിഷയത്തില്‍ ഇന്നും വാദം കേള്‍ക്കല്‍ തുടരും.
സംസ്ഥാന കമ്മിറ്റിയും കൗണ്‍സിലും പിരിച്ചുവിട്ട ദേശീയ നേതൃത്വത്തിന്റെ തീരുമാനം തള്ളിയാണ് വഹാബ് പക്ഷത്തിന്റെ തീരുമാനം.
മത്സ്യലഭ്യത കുറഞ്ഞ് കടം വര്‍ധിക്കുന്ന മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കി മണ്ണെണ്ണയും.