ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വര്‍ധിച്ചു.
അന്തരിച്ച ടി. നസറുദ്ദീന്‍ പകരമായാണ് കുഞ്ഞാവു ഹാജിയെ തെരഞ്ഞെടുത്തത്.
ജാമ്യത്തിലിറങ്ങിയിരിക്കുന്ന ആശിഷ് മിശ്ര തെളിവ് നശിപ്പിക്കുമെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
പിണറായി സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെയും ധാര്‍ഷ്ട്യത്തിന്റെ രക്തസാക്ഷിയാണ് ദീപു. തുടര്‍ഭരണത്തില്‍ എന്ത് ധാര്‍ഷ്ട്യവും കാണിക്കാമെന്നാണ് സി.പി.എം വിചാരിക്കുന്നതെന്നും വി.ഡി സതീശന് പറഞ്ഞു.
വിളക്കണയ്ക്കല്‍ സമരത്തിനിടെ സി.പി.എം പ്രവര്‍ത്തകര്‍ ദീപുവിന് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ട്വന്റിട്വന്റി പറയുന്നത്.
സ്വത്വരാഷ്ട്രീയം, സാമൂഹ്യ പുരോഗതിക്ക് എന്ന പ്രമേയത്തില്‍ മാര്‍ച്ച് 26ന് ആലപ്പുഴയിലാണ് സമ്മേളനം.
38 പേര്‍ക്ക് വധശിക്ഷയും 11 പേര്‍ക്ക് മരണം വരെ ജീവപര്യന്തം തടവ് ശിക്ഷയുമായാണ് വിധിച്ചിരിക്കുന്നത്.
23 ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലയിലെ എട്ടു മണ്ഡലങ്ങളിലും ഇത്തവണ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് എസ്.പി ജില്ലാ പ്രചാരണ വിഭാഗം തലവന്‍ ജി.പി. വര്‍മ 'ചന്ദ്രിക' യോട് പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 30,757 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
സര്‍ക്കാര്‍ നിലപാട് നാണക്കേടാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.