കൈപ്പുസ്തകം സി.പി.എം പ്രവര്‍ത്തകരിലൂടെ പരമാവധി വീടുകളില്‍ നേരിട്ടെത്തിച്ച് പദ്ധതിക്ക് അനുകൂല വികാരം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമം. കൈപ്പുസ്തകത്തിന് പുറമെ ബോധവത്ക്കരണത്തിനെന്ന പേരില്‍ ലഘുലേഖകളും തയാറാക്കുന്നുണ്ട്.
ഇതോടൊപ്പം വിരാട് കോലിയും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനും വിശ്രമം അനുവദിച്ചു.
നോട്ടു നിരോധനവും കോവിഡ് കാലത്തെ പ്രയാസങ്ങളും സാധാരണക്കാരെയും കൂലിവേലക്കാരെയും ഹിന്ദുത്വപാര്‍ട്ടി ക്ക് എതിരാക്കിയിരിക്കുന്നു. ഓട്ടോറിക്ഷക്കാര്‍, തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവര്‍ ബി.ജെ.പി അയോധ്യയില്‍ പരാജയപ്പെട്ടാലും അത്ഭുതപ്പെടേണ്ടെന്ന് ചന്ദ്രികയോട് പറഞ്ഞു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ 14 % കുറവാണ് മുന്‍ദിവസത്തേക്കാള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കോഴ്സ് കഴിഞ്ഞ് ജോലി ലഭിക്കാത്തതാണ് ലോണടവ് മുടങ്ങാന്‍ കാരണം. ഇതില്‍ ഏറെയും എഞ്ചിനീയറിംഗ്, നഴ്സിംഗ് കോഴ്സും കഴിഞ്ഞവരാണ്.
സെമി ഫൈനല്‍ സ്ഥാനം ഉറപ്പിക്കാന്‍ രണ്ട് പേര്‍ക്കും വിജയം നിര്‍ബന്ധമായതിനാല്‍ ഇന്നത്തെ അങ്കം നിര്‍ണായകമാണ്.
ഭരണഘടനാ പദവി വിരട്ടാനും വിലപേശാനുമൊക്കെ ഉപയോഗിക്കുന്ന ഗവര്‍ണറെ നിലക്കു നിര്‍ത്തണമെങ്കില്‍ ഒത്തുകളി അവസാനിച്ച് പ്രതിപക്ഷത്തിന്റെ ആര്‍ജവമുള്ള നിലപാടിനൊപ്പം നില്‍ക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത്. പക്ഷേ മടിയില്‍ കനമുള്ളിടത്തോളം കാലം മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും വഴിയില്‍ ഭയക്കാതിരിക്കാനാവില്ല എന്നതാണ് വസ്തുത.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം. കേരളത്തിലെ പ്രതിപക്ഷം എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ആര്‍എസ്എസ് ഏജന്റായ ആരിഫ് മുഹമ്മദ് ഖാന് ഉപദേശിക്കേണ്ട. ഗവര്‍ണറുടെ ഉപദേശത്തിനും ഒത്തുകളിക്കുമൊക്കെ നിന്നുതരുന്നയാള്‍ താമസിക്കുന്നത്...
ബിജെപി നേതാക്കളുടെ ആവശ്യം കേരളത്തില്‍ ഇല്ലാതായെന്നും അവരുടെ പണി ഗവര്‍ണറാണ് ചെയ്യുന്നതെന്നും സതീശന് കുറ്റപ്പെടുത്തി.