ഇരുകൂട്ടരും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലാണ് നടക്കുന്നതെന്നും ഗവര്‍ണറും സര്‍ക്കാറും നിയമസഭയെ അവഹേളിക്കുന്നുവെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
ഈ സീസണിലെ സെമി ഫൈനലില്‍ എവേ ഗോള്‍ നിയമം ബാധകമല്ല. രണ്ടു സെമികളിലായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ടീമുകള്‍ ഫൈനലിലേക്ക് മുന്നേറും.
യുവാവിനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി.
രണ്ട് യാത്രക്കാരില്‍ നിന്നായി 27 ലക്ഷം രൂപ വില വരുന്ന 600 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്.
ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിക്കിടെ റോയി പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് പരാതി.
എഴുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച പ്രദീപ്, മലയാളികളെ ചിരിപ്പിച്ചത് ചെറുതായൊന്നുമല്ല. സിനിമയില്‍ പ്രദീപിനെക്കണ്ടാല്‍ ചിരിക്കാനുള്ള വകയുണ്ടാകുമെന്ന് പ്രേക്ഷകര്‍ക്കുറപ്പിക്കാം.
എച്ച്.ആര്.ഡി.എസ് (ഹൈറേഞ്ച് റൂറല്‍ ഡവലപ്മെന്റ് സൊസൈറ്റി) എന്ന സംഘ്പരിവാര്‍ അനുകൂല എന്‍.ജി.ഒയിലാണ് നിയമനം ലഭിച്ചിരിക്കുന്നത്.
സമനില കണ്ടെത്തിയ മുംബൈയ്ക്ക് തിരിച്ചടിയായത് 94ാം മിനുട്ടിലെ സ്റ്റുവാര്‍ട്ടിന്റെ ഗോളാണ്.
ഇവര്‍ തമ്മില്‍ സൗന്ദര്യപിണക്കം മാത്രമാണെന്നും കേരളത്തിലെ ജനങ്ങളെ ഇവര്‍ കബളിപ്പിക്കുകയാണെന്നും കൂട്ടിചേര്‍ത്തു.
ഹിജ്റ 1340 ജമാദുല്ആഖിര് 20 ന് 1922 ഫെബ്രുവരി 17 ന് ശനിയാഴ്ചയാണ് ആലി മുസ്ലിയാരെയും അഞ്ചാളകളെയും തൂക്കി കൊന്നത്. മറ്റാളുകളെ 24ാം തിയ്യതിയും തൂക്കിലേറ്റി. കോയമ്പത്തൂരിലെ ഖാദില് ഖുദാത്ത് (മേല്‍ ഖാദി) ആയിരുന്ന പേശി...