കേരളീയരുടെ ആത്മാഭിമാനത്തിനാണ് ക്ഷതമേറ്റിരിക്കുന്നതെന്നും സലാം വ്യക്തമാക്കി.
കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ തൊഴില്‍ സംവരണത്തിലൂടെ സ്ത്രീകളുടെ തൊഴിലും ശാക്തീകരണവും ഉറപ്പു നല്‍കുമെന്ന് പാര്‍ട്ടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ബി.ജെ.പി ഒന്നും നല്‍കുന്നില്ലെന്നും രമേശ് പറഞ്ഞു.
തീവണ്ടിയില്‍ ആളുകളൊന്നും ഉണ്ടായിരുന്നില്ല. ആയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
മെയിന്‍പുരി, ഇറ്റാവ, ഫിറോസാബാദ്, കസ്ഗഞ്ച്, എറ്റ, ഫാറൂഖാബാദ്, കനൗജ്, ഔരയ്യ എന്നീ ജില്ലകള്‍ എസ്.പിയുടെ ശക്തിദുര്‍ഗമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എസ്.പി 47 സീറ്റുകളില്‍ ഒതുങ്ങിയപ്പോള്‍ 29 സീറ്റുകളും ഈ മേഖലയില്‍ നിന്നാണ് ലഭിച്ചത്.
നേരത്തെ വധശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. എന്നാല്‍ ദീപു മരിച്ച സാഹചര്യത്തിലാണ് കൊലക്കുറ്റം ചുമത്തി കേസ് രജിസ്ട്രര്‍ ചെയ്തത്.
ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ പരാമര്‍ശങ്ങളാണ് അഖിലേഷിനെ ചൊടിപ്പിച്ചത്.
അസ്ലം മുല്ല ഖാന് അധ്യക്ഷം വഹിച്ചു. നാഗ്പൂര്വിമാനത്താവളത്തില് ഇറങ്ങിയ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയെ പ്രവര്‍ത്തകര്‍ ആവേശോജ്വല സ്വീകരണത്തോടെയാണ് നാഗ്പൂര്‍ സിറ്റി ലീഗ്ഓഫീസിലേക്ക് ആനയിച്ചത്.
മൂകാംബിക ക്ഷേത്രദര്‍ശനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നവരുന്നതിനിടെയാണ് അപകടം ഉണ്ടായത്.
80 അടി താഴ്ചയിലേക്ക് വീണ കുട്ടി കിണറില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
അന്‍പത് ലക്ഷം കൈപുസ്തകമാണ് സര്‍ക്കാര്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്.