പുരോഗതിക്കും വികസനത്തിനും പകരം വെറുപ്പും വിഭാഗീയതയും തെരഞ്ഞെടുപ്പ് തന്ത്രമാക്കേണ്ടി വരുന്നവര്‍ എത്ര ദുര്‍ബലരാണെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.
89 വയസായിരുന്നു.
വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. ആദര സൂചകമായി നാളെ സംസ്ഥാന വ്യാപകമായി കടകള്‍ അടയ്ക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന നേട്ടം കൈവരിച്ചിരുന്നെന്നും കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക മറ്റുപല സംസ്ഥാനങ്ങളും ഏറ്റെടുത്തു എന്നത് കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
പോയിന്റ് ടേബിളില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
കാശ്മീര്‍ മുതല്‍ കേരളം വരെയും ഗുജറാത്ത് മുതല്‍ പശ്ചിമ ബംഗാള്‍ വരെയും ഇന്ത്യ അതിന്റെ എല്ലാ നിറങ്ങളിലും മനോഹരമാണെന്ന് രാഹുല്‍ പ്രതികരിച്ചു.
മതം, ഭാഷ, വംശം, വാസസ്ഥലം, ജന്മസ്ഥലം എന്നിവയുടെ പേരില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കാനും സൗഹാര്‍ദം തകര്‍ക്കണമെന്ന മുന്‍വിധിയോടു കൂടിയുള്ള പരാമര്‍ശമാണ് യുപി മുഖ്യമന്ത്രി നടത്തിയതെന്നും പരാതിയില്‍ പറയുന്നു.
വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ പിണറായി വിജയന് ഗവര്‍ണറെ കണ്ട് ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തി. അതോടെ എല്ലാ കാര്യങ്ങളും ഗവര്‍ണര്‍ക്ക് ബോധ്യമായി. ഗവര്‍ണര്‍, മുഖ്യമന്ത്രി പറഞ്ഞിടത്ത് ഒപ്പിട്ടുകൊടുത്തു. അതില്‍ തെല്ലും അത്ഭുതമില്ല. പിണറായി വിജയനെ പിന്തുണക്കാനാണ്...
പടിഞ്ഞാറന്‍ യുപിയിലെ 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലേക്കാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്.
ആഗോള തലത്തില്‍ നിര്‍മ്മിത ബുദ്ധിയും യന്ത്രവിവര്ത്തനവും കൊടികുത്തി വാഴുന്ന ഡിജിറ്റല്‍ ലോകത്ത് സംസ്കൃതത്തിന്റെ ഭാവി നിശ്ചയിക്കുക ദേശീയ വായ്ത്താരികളും സംസ്കൃതത്തിന്റെ ബുദ്ധി വികസന സാധ്യതാ പ്രഘോഷണങ്ങളുമായിരിക്കില്ല. അതേസമയം വേദ മന്ത്രങ്ങളുടെ പരിമിത ആചാര പരിസരത്തുനിന്നും ജീവല്‍...