ബുലന്ദ്ഷഹറിലെ ഇരുപാര്‍ട്ടികളുടെയും പ്രചരണത്തിനിടെയാണ് രണ്ട് നേതാക്കളും പരസ്പരം അഭിവാദ്യം ചെയ്തത്.
പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായിട്ടാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
ഈ മാസം 14ന് ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ തുറക്കും. 10, 11, 12, ക്ലാസുകളും കോളജുകളും ഈ മാസം ഏഴിന് തുറക്കും.
സജികുമാറും സുഹൃത്തും രാത്രി മദ്യപിക്കുന്നതിനിടെ വാക്ക് തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെയാണ് കുത്തേറ്റതെന്നാണ് പ്രാഥമിക വിവരം.
'ക്യാന്‍സര്‍ പരിചരണ അപര്യാപ്തകള്‍ നികത്താം'എന്നതാണ് ഈ വര്‍ഷത്തെ ലോക ക്യാന്‍സര്‍ ദിന സന്ദേശം.
നാളെ തുടങ്ങുന്ന മത്സരങ്ങള്‍ ഫെബ്രുവരി 27 വരെ നീളും.
തമിഴ്നാട് മാര്‍ത്താണ്ഡം തക്കലയില്‍ നിന്നുള്ള സ്റ്റീഫന്‍ (34) ആണ് കൊല്ലപ്പെട്ടത്.
പറവൂര്‍ മാല്യങ്കരയില്‍ നിന്നുള്ള സജീവനാണ് ആത്മഹത്യ ചെയ്തത്.
അഞ്ച് പേര് സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ഒരാള്‍ ആശുപത്രിയില്‍ നിന്നാണ് മരിച്ചത്.
കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ട പൊലീസുകാരനെതിരെ വകുപ്പുതല നടപടി നിലനില്‍ക്കില്ലെന്നതിനാലാണ് ശ്രീകാന്തിനെ തിരിച്ചെടുത്തത്.