രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 11.6ല്‍ നിന്നും 9.26 ശതമാനമായി കുറഞ്ഞു.
മൂന്ന് ദിവസത്തിനുള്ളില്‍ ഇരുവരും കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പ്രധാനമന്ത്രിക്കെതിരേ വിമര്‍ശനവുമായി കെ.സി.ആര് രംഗത്തെത്തിയത്.
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.
ഇതുമായി സംബന്ധിച്ച പുതുക്കിയ പരീക്ഷാ കലണ്ടര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇവരെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയവരെയും കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.
ഇതോടെ ബ്ലാസ്റ്റേഴ്സിന് ഫെബ്രുവരിയില്‍ 6 മത്സരങ്ങള്‍ കളിക്കേണ്ടിവരും. അടുത്ത മത്സരം മറ്റന്നാള്‍ നോര്‍ത്ത് ഈസ്റ്റിനെതിരെയാണ്.
ആധിപത്യം കിട്ടിയപ്പോഴൊക്കെ ഖുര്‍ആന്‍ നിരോധിക്കാനും പള്ളികള്‍ അടച്ചുപൂട്ടാനും ഖുര്‍ആന്റെ അനുയായികളെ ഉന്മൂലനം ചെയ്യാനുമാണ് കമ്മ്യൂണിസം ശ്രമിച്ചിട്ടുള്ളത്. 1922 ല്‍ സോവിയറ്റ് റഷ്യ രൂപം കൊള്ളുമ്പോള്‍ 26000 മുസ്ലിം പള്ളികള്‍ അവിടെ ഉണ്ടായിരുന്നുവെങ്കില്‍ 1941 ആയപ്പോഴേക്ക് കേവലം...
കായിക ഓസ്കര് എന്നാണ് ലോറസ് പുരസ്കാരം അറിയപ്പെടുന്നത്.
കോവിഡിന്റെ മൂന്നാം തരംഗം ഒമിക്രോണിന്റെ വേഷത്തില്‍ കേരളമാകെ മെഗാതിരുവാതിര കളിക്കുന്ന കാലത്താണ് മുഖ്യമന്ത്രിക്ക് പോകേണ്ടിവന്നത്. എന്തുചെയ്യാം രോഗം വന്നാല്‍ അങ്ങിനെയാണല്ലോ. ആരോഗ്യ കാര്യങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്തായിപ്പോയില്ലേ. ചികിത്സ കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ വെറുതെ ഒരു...
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ യൂ.പിയില്‍ മത്സരിക്കുമെന്നും പ്രാദേശിക കക്ഷികള്‍ ഒരുമിച്ച് നിന്നാല്‍ 2024ല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നും മമത പറഞ്ഞു.