രാജ്യത്ത് 5ജി സേവനങ്ങള്‍ ഈ വര്‍ഷം മുതല്‍. സ്വകാര്യകമ്പനികള്‍ക്ക് 5 ജി ലൈസന്‍സ് നല്‍കും.
എയര്‍ ഇന്ത്യക്ക് പിന്നാലെ എല്‍ഐസി ഉടന്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്.
കഴിഞ്ഞദിവസം മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയില്‍ ഗവര്‍ണര്‍ നടത്തിയ പരാമര്‍ശമാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് ഇടയാക്കിയത്.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി വാട്സ് ആപ്പ് വഴി ബള്‍ക്ക് മെസേജുകള്‍ അയക്കുന്നതിനെതിരെ നടപടി സ്വീകരിച്ചതായി വാട്സാപ്പ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1.67 ലക്ഷം പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്
ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്സിറ്റിയിലെ ക്രിമിനല്‍ നിയമ പരിഷ്കരണ അഡ്വക്കസി ഗ്രൂപ്പായ പ്രോജക്റ്റ് 39 എയാണ് വധശിക്ഷയെക്കുറിച്ചുള്ള വാര്‍ഷിക സ്ഥിതിവിവരക്കണക്കുകളുടെ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ഇന്നലെയോടയാണ് വാവ സുരേഷിന് പാമ്പുകടിയേറ്റത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയോടെയാണ് ജസീര്‍ കുത്തേറ്റ് മരിച്ചത്
കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.