നേരത്തെ ജനുവരി 31 ആയിരുന്നു ഹജ്ജിന് അപേക്ഷിക്കാവുന്ന അവസാന തീയതി.
എടികെ മോഹന്‍ ബാഗാനിനോട് സീസണിലെ ആദ്യ മത്സരം പരാജയപ്പെട്ട ശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് തോല്‍വി അറിയുന്നത്. 10 മത്സരങ്ങളാണ് തോല്‍വിയറിയാതെ ടീം മുന്നേറിയത്.
മാസ്ക് ധരിക്കാത്ത 4384 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ വെല്‍ഫയര്‍ കൗണ്‍സിലര്‍ എം.ആര്. സജീവ്, ശ്യാം സുന്ദര്‍, ആശിഖ് തുടങ്ങിയവര്‍ സജീവമായി ഇടപെട്ടതാണ് സിദ്വേശ്വറിനെ പെട്ടെന്ന് ആശ്വാസമായത്. യൂസുഫ് പെരിന്തല്‍മണ്ണയും സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു.
വരാനിരിക്കുന്ന മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിനായി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയില്‍ വന്‍ പ്രതിഷേധം. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരണ് സിംഗിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോലം ബിജെപി അനുയായികള്‍ കത്തിച്ചു. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന്...
ശിവാല്ഖാസില് നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥി മനീന്ദര്‍പാല്‍ സിങ്ങ് വോട്ട് ചോദിച്ച് എത്തിയപ്പോഴായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ചൂര് എന്ന പടിഞ്ഞാറന്‍ യു.പിയിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്.
അമരീന്ദര്‍ സിങ് വച്ചതിനെ തുടര്‍ന്നാണ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയായത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു സംഭവം. പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രി കൂടിയാണ് ചന്നി.
പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന മനോവിഷമത്തിലായിരുന്നു സഹോദരിയെന്നും ഇതിനെ തുടര്‍ന്നാണ് ആവള് ആത്മഹത്യ ചെയ്തതെന്നും സഹോദരന് ബിജു പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,366 സാമ്പിളുകളാണ് പരിശോധിച്ചത്.
പിണറായിയെ ഇപ്പോള്‍ പിന്നില്‍ നിന്ന് കുത്താന്‍ ജലീലിനെ പ്രേരിപ്പിച്ചത് മുഖ്യമന്ത്രിയില്‍ നിന്നും കിട്ടിയ ശകാരവും പരിഹാസവുമാകാമെന്നും സതീശന് വ്യക്തമാക്കി.