യുവാക്കള്‍ക്കെതിരെ പെണ്‍കുട്ടികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ശാരീരിക പീഡനത്തിന് ശ്രമം നടത്തിയെന്നും മദ്യം നല്‍കിയെന്നുമാണ് കുട്ടികളുടെ മൊഴി. ആയതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്സോ എന്നി വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുക്കുക.
ജനുവരി 12നാണ് ബ്ലാസ്റ്റേഴ്സ് അവസാനമായി കളിച്ചത്. ഒഡീഷക്കെതിരെ നേടിയ വിജയം നാളെ ബെംഗളൂരിനെതിരെയും ആവര്‍ത്തിച്ച് തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്സ്.
2017ല്‍ നരേന്ദ്രമോദി ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇതില്‍ തീരുമാനമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത. അര്‍ഹരായ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ജനസംഖ്യാനുപാതികമായി സ്കോളര്‍ഷിപ്പ് നല്‍കും.
കേരളത്തില്‍ ഷാനിമോള്‍ ഉസ്മാനും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
രോഗികളുടെ ബന്ധുക്കളാണ് ആദ്യമായി തീ അണയ്ക്കാന്‍ ശ്രമം നടത്തിയത്. ഇതിന് പിന്നാലെയാണ് ഫയര്‍ഫോഴ്സ് എത്തി തീയണക്കല്‍ തുടങ്ങിയത്. തീ നിയന്ത്രണ വിധേയമായത് ഒരു മണിക്കൂറ് കഴിഞ്ഞാണ്.
രാജ്യത്ത് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞുവെന്നും ഫെബ്രുവരി ആദ്യ വാരത്തോടെ രാജ്യത്തെ രോഗവ്യാപനം വീണ്ടും കുറയുമെന്നും വിദഗ്ധര്‍ പറഞ്ഞു.
ആരാണ് ഇതിന് പിന്നില്‍ എന്നതില്‍ വലിയതുറ പോലീസ് അന്വേഷണം ആരംഭിച്ചു.
ചലനം നേതൃ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് മൂന്നിന് കോഴിക്കോട് നടക്കും.
ഓരോ വിശ്വാസിയും ഓരോ മതക്കാരനാണ് എന്നതിനുമുമ്പ് അവന് മനുഷ്യനും സമൂഹത്തിന്റെ അവിഭാജ്യ ഘടകവുമാണ് എന്ന് തിരിച്ചറിയണം. സമൂഹത്തെ പരസ്പരം പോരടിപ്പിക്കാനേ ഇത്തരം നീക്കങ്ങള്‍ വഴിവെക്കൂ. സത്യം നമ്മുടെ കയ്യിലുണ്ടായിരിക്കുകയും അത് മനുഷ്യചിന്തക്ക് അംഗീകരിക്കാവുന്ന തരത്തിലായിരിക്കുകയും ചെയ്യുന്നുണ്ട്...