'മതപരമായ വേഷം അനുവദിക്കാന്‍ പറ്റില്ല, അത് മതേതരത്വം ഇല്ലാതാക്കുമെന്ന്' സ്റ്റുഡന്റസ് പോലീസ് കേഡറ്റിന്റെ വിഷയത്തില്‍ സര്‍ക്കാര്‍ പറഞ്ഞതിന്റെ സാംഗത്യം ഇപ്പോഴും ബോധ്യമായിട്ടില്ലെന്ന് പികെ ഫിറോസ് പറഞ്ഞു
സംവരണത്തിന്റെ മാനദണ്ഡമായി സാമ്പത്തികം കൊണ്ടുവന്ന കേന്ദ്ര ഗവണ്മെന്റ് നിയമത്തെ ശക്തിയുക്തം പാര്‍ലമെന്റില്‍ എതിര്‍ത്ത സംഘടനയാണ് മുസ്ലിംലീഗെന്നും ഇതിനെതിരെ പാര്‍ട്ടി നിയമ പോരാട്ടം തുടരുന്നുണ്ടെന്നും ഇ.ടി വ്യക്തമാക്കി.
പെണ്‍കുട്ടികളെ തിരിച്ചെത്തിക്കുന്നതിനായി ചേവായൂര്‍ സി ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ബംഗുളുരുവിലേക്ക് തിരിച്ചു.
ഇവിടെയുള്ള പട്ടിക ജാതി പട്ടിക വര്‍ഗ ജനവിഭാഗങ്ങള്‍ നീതി കിട്ടാതെ എരിഞ്ഞുതീരുകയാണെന്നും വാളയാറില്‍ പെണ്‍കുട്ടികളുടെ കേസിലും നീതി അട്ടിമറിക്കപ്പെട്ടത് സര്‍ക്കാരിന്റെ ഇത്തരം സമീപനങ്ങളാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഫെബ്രുവരി ആദ്യ ആഴ്ചയില്‍ കൊവിഡ് കേസുകള്‍ ഉയരുമെന്നും മൂന്ന് ആഴ്ച നിര്‍ണായകമാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,003 സാമ്പിളുകളാണ് പരിശോധിച്ചത്.
ജിസ്യൂട്ട് സംവിധാനം വഴിയായിരിക്കും 8 മുതല്‍ 12 വരെയുള്ള വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ ക്ലാസുകളെന്നും ഹാജര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
18000 കോടി രൂപയ്ക്കാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ ടാറ്റയ്ക്ക് വിറ്റത്.
മണിക്കടവ് സെന്റ് തോമസ് ചര്‍ച്ചിലെ പെരുന്നാള്‍ പ്രഭാഷണത്തിനിടെ ഫാദറിന്റെ വിദ്വേഷ പ്രസംഗം.
മെഡിക്കല്‍ ഷോപ്പുകളില്‍ വാക്സിന് ലഭ്യമാകില്ല.