നെഗറ്റീവും പോസിറ്റീവും കാലത്തിന്റെ ഗതിമാറ്റി നൂറ്റാണ്ടിന്റെ മഹാമാരിയില്‍ ജീവിത ക്രമത്തിന്റെ കൗണ്ട്ഡൗണ്‍ തന്നെ ആരംഭിച്ച സ്ഥിതിയില്‍ ആത്മവിശ്വാസം പോലും നഷ്ടപ്പെട്ട മനുഷ്യരോടുള്ള കമ്യൂണിസ്റ്റ് ധിക്കാരത്തോടാണ് നീതിയുടെ മഷിയുപയോഗിച്ച് ആര്‍ജവത്തോടെ കോടതി വര്‍ത്തമാനം പറഞ്ഞിട്ടുള്ളത്. മാസങ്ങളായി മനസ്സമാധാനത്തോടെ...
സകല വൈജ്ഞാനിക മേഖലകളിലും ഒരുപോലെ കഴിവു തെളിയിച്ച മഹാപണ്ഡിതനായിരുന്നു. ചെറുപ്പത്തില്‍ പൊന്നാനിയില്‍ പഠിക്കുന്ന സമയത്ത് ഫിഖ്ഹിലെ പ്രാഗല്ഭ്യം തിരിച്ചറിഞ്ഞു ചെറിയ ക്ലാസില്‍ നിന്ന് തന്നെ വിളക്കത്തിരിക്കാന്‍ അവസരം ലഭിച്ച അതുല്യ പ്രതിഭയായിരുന്നു.
ഫെബ്രുവരി മൂന്നാം വാരം സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം പുതുക്കിയ തീയതി അറിയിക്കുമെന്ന് എഐഎഫ്എഫ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകളാണ് പരിശോധിച്ചത്.
ജനുവരി 27 വ്യാഴാഴ്ച രാവിലെയാണ് യു.ഡി.എഫ് പ്രതിനിധി സംഘം ഗവര്‍ണറെ കാണാന്‍ അനുമതി തേടിയിരിക്കുന്നത്.
വന്യജീവികള്‍ ജൈവാവാസവ്യവസ്ഥക്ക് ഒരുതരത്തില്‍ ഗുണകരമാണെങ്കിലും അവയും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം തടയുന്നതിനായി വേലി, മതില്, കിടങ്ങ് മുതലായ പ്രതിവിധികള്‍ വ്യാപകമായി സ്വീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മനുഷ്യരില്ലാതായിട്ട് മൃഗങ്ങളെ സംരക്ഷിച്ചിട്ട് എന്തുകാര്യം?
2018 ഫെബ്രുവരി 22നാണ് കേരളത്തെ മൊത്തം ഞെട്ടിച്ചുകൊണ്ട് മധുവിന്റെ കൊലപാതകം നടന്നത്.
പ്രധാനപ്പെട്ട ഫയലുകള്‍ പെട്ടെന്ന് തീ പിടിക്കാത്ത അലമാരകളില്‍ സൂക്ഷിക്കണം. പ്രധാന ഫയല്‍ ഡിജിറ്റല്‍ ആയി സൂക്ഷിക്കുകയും പകര്‍പ്പ് മറ്റൊരു ഓഫീസില്‍ സൂക്ഷിക്കുകയും ചെയ്യണം.
പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പ്, അധ്യാപകര്‍ സ്കൂളില്‍ ഹാജരാകുന്നത് സംബന്ധിച്ച കാര്യങ്ങള്‍,10,11,12 ക്ലാസുകളുടെ നടത്തിപ്പ്, കുട്ടികളുടെ വാക്സിനേഷന്റെ പുരോഗതി, പരീക്ഷാ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും