സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഫാദര്‍ ഇതുവരെ തയ്യാറായിട്ടില്ല
2009ലാണ് ഈ കേസ് എന്‍ഐഎ ഏറ്റെടുത്തത്.
ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ചേവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ചൊവ്വാഴ്ച ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.
രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച ആളുകളായിരുന്നു കൂടുതല്‍പേരും പഠനത്തിന്റെ ഭാഗമായത്.
ഇന്ന് നടന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ദിലീപ് അടക്കമുള്ള അഞ്ചു പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി വിലക്കിയിട്ടുണ്ട്
പവന് 320 രൂപയാണ് കുറഞ്ഞത്
അമേരിക്കയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമാണ് ഇന്ത്യ.