ലോകായുക്തയെ ഇല്ലാതാക്കുന്ന നിലപാടിനെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് പ്രതിപക്ഷ തീരുമാനം
അഴിമതിക്കെതിരേ ഏറ്റവും കാര്യക്ഷമമായ സംവിധാനമാണ് ലോകായുക്ത. അതിനെ സര്‍ക്കാരിന്റെ വകുപ്പാക്കി മാറ്റി ദുര്‍ബലപ്പെടുത്താനുള്ള നടപടിയെ ജനങ്ങള്‍ അംഗീകരിക്കില്ല ഉമ്മന്‍ചാണ്ടി ഓര്‍മിപ്പിച്ചു.
ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ താര പ്രചാരക പട്ടിക പുറത്തിറക്കി.
ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ആയി മാറിക്കൊണ്ടിരിക്കുന്നു. ഒരു കാലത്തുമില്ലാത്ത വിധത്തില്‍ രാജ്യത്ത് സാമ്പത്തിക അസമത്വം വര്‍ധിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ഫെബ്രുവരി പകുതിയോടെ നിയമസഭാ സമ്മേളനം ചേരാതിരിക്കെ ജനുവരി അവസാനം ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് ദുരൂഹമാണ്
പവന് 200 രൂപ കൂടി 36,600 രൂപയായി.
മുംബൈയില്‍ ജനിതക ശ്രേണീകരണ സാമ്പിളുകളില്‍ 88 ശതമാനവും ഒമിക്രോണ്‍
മുഖ്യമന്ത്രിക്കും മന്ത്രി ആര് ബിന്ദുവിനും എതിരെ ലോകയുക്തയില്‍ പരാതി നിലനില്‍ക്കേയാണ് പുതിയ നീക്കം എന്നത് ശ്രദ്ധേയമാണ്.
.2020 ജനുവരി മുതല്‍ ഷര്‍ജീല്‍ ഇമാം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ഇത് രണ്ടാം തവണയാണ് സ്മൃതി മന്ദാന മികച്ച വനിതാ ക്രിക്കറ്ററാവുന്നത്