താന്‍ അപമാനിതയായിയെന്നും വയറ്റില്‍ അടിയേറ്റ പോലെയായിരുന്നു അതെന്നും അവര്‍ പറഞ്ഞു. സണ്‍ഡേ ടൈംസിന് നല്കിയ അഭിമുഖത്തില്‍ പ്രതികരണം.
സമൂഹവ്യാപനം മൂലമാണ് മെട്രോ നഗരങ്ങളില്‍ രോഗികളുടെ എണ്ണം കൂടിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.
കേരളത്തിലെ തീരദേശ മേഖലയാണ് എല്ലാ വികസനത്തിന്റെയും ആഘാതം ഏറ്റുവാങ്ങികൊണ്ടിരിക്കുന്നത്. അറബിക്കടലില്‍നിന്ന് ദേശീയ പാതയിലേക്കുള്ള ദൂരം രണ്ടോ മൂന്നോ കിലോമീറ്റര്‍ വീതിയുള്ള ഈ പ്രദേശത്തിന്റെ നെഞ്ചകം പിളര്ത്തികൊണ്ടാണ് കെ റെയില്‍ കടന്നു വരുന്നത്.
വാക്സിന് എല്ലാം ഡോസും സ്വീകരിച്ച നൂറ് പേര്‍ക്കാണ് ചടങ്ങുകളില്‍ പങ്കെടുക്കാനാണ് അനുമതി നല്‍കിയിരുന്നത്.
'നിനക്ക് എത്ര ഹിന്ദുക്കള്‍ കൂട്ടുകാരായി ഉണ്ടെടാ.. നിന്റെ പേരില്‍ കേസ് ഉണ്ടോടാ..നിന്നെ ഞാന്‍ കോടതി കയറ്റും..'എന്നെല്ലാം ഇന്‍സ്പെക്ടര്‍ പറഞ്ഞതായി അഫ്സല് ഫേസ്ബുക്കില്‍ എഴുതി.
സ്ഥലത്തെ സിപിഐ -സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ആണ് സംഘര്‍ഷമുണ്ടായത്.
രാത്രിയില്‍ ഉച്ചത്തില്‍ പാട്ടവെക്കുക,കൂടി ഇരുന്ന് ഉച്ചത്തില്‍ സംസാരിക്കുക,എന്നിവയും കൂടാതെ രാത്രി പത്ത് മണിക്ക് ശേഷം ലൈറ്റ് ഓഫക്കണമെന്ന നിര്‍ദേശവും റെയില്‍വേ മുന്നോട്ട് വെക്കുന്നു
അടുത്ത മാസം 12, 13 തിയ്യതികളില്‍ ബെംഗളൂരുവിലാണ് മെഗാലേലം.
ദക്ഷിണാഫ്രിക്കക്ക് സമ്മര്‍ദ്ദം തെല്ലുമില്ല. പേളില്‍ നടന്ന ആദ്യ രണ്ട് മല്‍സരങ്ങളിലും അനായാസമായാണ് അവര്‍ ജയിച്ചത്.
ഇന്നലെത്തെക്കൊള് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്.