19,24,051 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 28,000 എന്ന റെക്കോര്‍ഡിലെത്തിയ ശേഷമാണ് തുടര്‍ച്ചയായ കുറവുണ്ടാകുന്നത്. മഹാരാഷ്ട്രയില്‍ രോഗവ്യാപന നിരക്ക് കുറഞ്ഞതോടെ ഈ മാസം 24 മുതല്‍ സ്കൂളുകള്‍ തുറക്കാന്‍ അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി.
രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും 'തമിഴ്നാട് സ്വാതന്ത്ര്യ സമരത്തില്‍' എന്ന പേരില്‍ പ്രദര്‍ശനം നടത്തും.
രണ്ടു മണിക്കൂറിനകം തന്നെ ഇത് പിന്‍വലിക്കുകയായിരുന്നു. നാളെ കാസര്‍കോട് സിപിഎം ജില്ലാ സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ വിചിത്രമായ നടപടി.
കുപിതരായ ആളുകള്‍ എംഎല്‍എയുടെ വാഹനത്തെ പിന്തുടരുകയും ബഹളംവയ്ക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച കാര്‍ഷിക നയങ്ങള്‍ ചൂണ്ടികാണിച്ചായിരുന്നു ആളുകളുടെ പ്രതിഷേധം.
ജില്ലകളില്‍ അതത് മേഖലകളുടെ സവിശേഷ സാഹചര്യങ്ങള്‍ക്കനുസൃതമായി നിയന്ത്രണങ്ങള്‍ വരുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അധികാരം നല്കി. ചീഫ് സെക്രട്ടറിയുമായി ആലോചിച്ച് കലക്ടര്‍മാര്‍ക്ക് ഇക്കാര്യം തീരുമാനിക്കാവുന്നതാണ്.
മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും കൊടുക്കുന്നുവെന്നും ഇതിനായി പ്രതിവര്‍ഷം 12,000 കോടി നീക്കിവെക്കുന്നുവെന്നുമുള്ള എ.കെ.ജി സെന്ററിലെ വിഷ ക്യാപ്സ്യൂള്‍ പ്രയോഗിച്ച് ക്രൈസ്തവ സമൂഹത്തില്‍ ഇസ്ലാമോഫോബിയ പടര്‍ത്താന്‍ ശ്രമിച്ചതും മറ്റാരുമല്ല. അമീര്ഹസ്സന്കുഞ്ഞാലിക്കുട്ടി കേരളം ഭരിക്കാന്‍ പോകുന്നുവെന്ന്...
സില്‍വര്‍ ലൈനിനെതിരെ കേരളം ഒന്നടങ്കം സമരത്തിലാണെന്നും ഈ സമരങ്ങളെ അടിച്ചമര്‍ത്താമെന്നാണോ സി.പി.എം കരുതുന്നതെന്നും സലാം ചോദിച്ചു.
ന്യൂനപക്ഷങ്ങളെ ആദ്യാവസാനം തഴഞ്ഞ, അവരെയും ഒപ്പം ദലിതരേയും ഒരു കാരണവശാലും നേതൃത്വത്തിലേക്ക് കൊണ്ടുവരാത്ത സി.പി.എം എന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷങ്ങളില്ല എന്ന വാദവുമായി രംഗത്ത് വന്നിരിക്കുന്നത്! ഇത് സ്വന്തം കണ്ണിലെ തടിയെടുക്കാതെ,...
ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ളവര്‍ അങ്ങനെ പ്രതിഷേധിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.