മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പ്പൂരില്‍ നിന്ന് മത്സരിക്കുന്നതിനെ തുടര്‍ന്നാണ് അസംഗഢില്‍ നിന്ന് മത്സരിക്കുമെന്ന് അഖിലേഷ് സൂചന നല്‍കിയത്.
സ്കൂള്‍ വിദ്യാഭ്യാസ ഘട്ടത്തില്‍ തൊഴില്‍ പരിശീലനംകൂടി നല്‍കണമെന്ന ദേശീയ വിദ്യാഭ്യാസനയം ശുപാര്‍ശ പരിഗണിച്ചാണ് കേരളത്തില്‍ 1983ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ആരംഭിച്ചത്. കുട്ടികള്‍ക്ക് ഏറെ ഗുണപ്രദമായ തെഴിലധിഷ്ഠിത കോഴ്സുകള്‍ ഇത്തരം സ്കൂകളില്‍ ഉണ്ട്. ഇവ നിര്‍ത്തുമ്പോള്‍...
നാളെ നടക്കുന്ന കൊവിഡ് അവലോകനയോഗത്തില്‍ മാര്‍ഗരേഖ വീണ്ടും പരിശോധിക്കും.
പ്രതിസന്ധികള്‍ ഇരുട്ടുപരത്തുമ്പോള്‍ പ്രതീക്ഷാനിര്‍ഭരമായ പ്രഭാതത്തിനു വേണ്ടി പ്രവര്‍ത്തിച്ചയാളുടെ പേരാണ് സയ്യിദ് അബ്ദുറഹിമാന് ബാഫഖി തങ്ങള്‍. അനിശ്ചിതാവസ്ഥകളില്നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിച്ച കേരള രാഷ്ട്രീയത്തിലെ പ്രതിഭാശാലി. എല്ലാവരും മാതൃകയാക്കേണ്ട സമ്മോഹന വ്യക്തിത്വം.
ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്ന് 6 പേരും ലാ റിസ്ക് രാജ്യങ്ങളില്‍ നിന്ന് 33 പേരുമാണ് എത്തിയത്.കേരളത്തില്‍ ഇതുവരെ 645 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധിച്ചത്.
ഫെബ്രുവരി 20 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് പഞ്ചാബില്‍ ഇ.ഡിയുടെ റെയ്ഡ്.
ബിജെപിയേയോ, മറ്റേതെങ്കിലും സംഘടനകളുമായോ കണ്ടുവെന്നോ സംസാരിച്ചിട്ടുണ്ടെന്നോ ആ സംസാരത്തിലെവിടേയും പരാമര്‍ശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാമ്പിളുകളാണ് പരിശോധിച്ചത്.
ഖത്തര്‍ 2022 ഫിഫ ലോക കപ്പിന്റെ ആദ്യഘട്ട ടിക്കറ്റ് വിതരണം ആരംഭിച്ചു.
സ്വാതന്ത്ര്യാനന്തരം രാജ്യവും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണകൂടങ്ങളും നേടിയെടുത്തതും മുതല്‍കൂട്ടിയതുമായ പൊതുമേഖലയെ അപ്പാടെ ആക്രി വിലയ്ക്ക് വിറ്റുതുലയ്ക്കാനുള്ള തകൃതിയായ യത്നത്തിലാണ് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍.