സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു
രണ്ടു ദിവസം കൊണ്ട് സ്വര്‍ണ്ണത്തിന് 440 രൂപയാണ് കൂടിയത്.
രാത്രി കര്‍ഫ്യൂവും വാരാന്ത്യ നിയന്ത്രണവും ആലോചനയിലുണ്ട്. കോളജുകള്‍ അടച്ചിടുന്നതും സര്‍ക്കാര്‍ ഓഫീസുകളില്‍ വര്‍ക്ക് ഫ്രം ഹോം കൊണ്ടുവരുന്നതും പരിഗണനയിലുണ്ട്.
ടിപിആര്‍ 20 ല്‍ കൂടുതലുള്ള ജില്ലകളില്‍ സാമൂഹ്യ, സാംസ്കാരിക, സാമുദായിക പരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍ ഉള്‍പ്പെടെ 50 പേരായി പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാറും സര്‍ക്കാറിനെ നയിക്കുന്ന സിപിഎമ്മും ഇത് പൂര്‍ണമായും ലംഘിക്കുകയാണ്.
കോവിഡ് പ്രതിരോധത്തില്‍ ഒട്ടും വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
കോവിഡ് സ്ഥിരീകരിച്ച് ഒരു മാസത്തിനുള്ളിലെ മരണം പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. ആത്മഹത്യ ചെയ്തവരെ ഒഴിവാക്കരുതെന്നും നിര്‍ദ്ദേശിച്ചു.
9287 പേര്‍ക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്.
രാജ്യത്ത് നിലവില്‍ 45012 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 492 പേര് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
ഉമ്മയോട് കരുണ കാണിക്കൂ, അവള്‍ക്ക് ഇതൊന്നും താങ്ങാന്‍ കഴിയില്ല. കുറച്ചു മനുഷ്യത്വം ബാക്കിയാക്കു സാര്‍,' കഫീല്‍ ഖാന് ഫേസ്ബുക്കില്‍ എഴുതി.
ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം മാറ്റിവെക്കുന്നത്.